Difference between revisions 1326005 and 1330018 on mlwiki{{Orphan|date=നവംബർ 2010}} {{ആധികാരികത}} [[File:Koyapaappa.JPG|thumb|കോയപ്പാപ്പ ജാറം]]⏎ [[വേങ്ങര]] പട്ടണത്തിന്റെ നടുവിലായി എസ്.എസ് റോഡിൽ സ്ഥിതിചെയ്യുന്ന മക്‌ബറയാണ് [[കോയപ്പാപ്പ]] ജാറം (കോയപ്പാപ്പ മഖാം, കോയപ്പാപ്പ പള്ളി). കേരളത്തിലെ സുന്നി വിഭാഗത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് കോയപ്പാപ്പ ജാറം. ഭരതത്തിലെ ഔലിയാക്കളുടെ കൂട്ടത്തിൽ പ്രശസ്തനായ കോയയുടെ അന്ത്യവിശ്രമത്താൽ അനുഗൃഹീതമായ സ്ഥലമാണ് കോയപ്പാപ്പ ജാറം എന്ന് വിശ്വസിക്കപ്പെടുന്നു == വിമർശനം == ഇവിടെ മറവെട്ട് കിടക്കുന്ന കോയപ്പാപ്പ ഇയാൾ ഒരു ഒരു മാനസികരോഗിയായിരുന്നെന്ന് വിശ്വസിക്കുന്നു. മഴ ആവശ്യപ്പെട്ടു ചെന്ന ജനങ്ങൾക്ക് നേരെ തുണി പൊക്കി മൂത്രമൊഴിച്ചു എന്നും അപ്പോൾ ദാ വരുന്നു മഴ എന്നുമാണ് കഥ {{അപൂർണ്ണം}} [[വർഗ്ഗം:കേരളത്തിലെ മുസ്ലീം മക്ബറകൾ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1330018.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|