Difference between revisions 1334965 and 1335013 on mlwiki{{Notability}}⏎ == രോഹിത് രാജു ചക്കാലയിൽ == [[പ്രമാണം:രോഹിത് രാജു ചക്കാലയിൽ.jpg|thumb|രോഹിത് രാജു ചക്കാലയിൽ.]]

കേരളത്തിലെ ഒരു സജ്ജീവ പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമാണ് രോഹിത് രാജു ചക്കാലയിൽ.

ചക്കാലയിൽ രാജു സി ജോർജ്ജിന്റെയും വി.ജി ആനിയമ്മയുടെയും ഇളയ മകനായി 1988 ഡിസംബർ 22 നു പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ എന്നാ പ്രദേശത്താണ് ജനനം. പിതാവ് രാജു മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൌന്ടന്റ്റ് ആയിരുന്നു. മാതാവ് ആലപ്പുഴ ജില്ലയിലെ കായംകുളം എം എസ് എം ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപികയായിരുന്നു. ഒരു ജ്യേഷ്ഠ സഹോദരൻ കൂടി ഇദ്ദേഹത്തിനുണ്ട്, റെനി സി രാജു. 1995 ൽ രോഹിത് കുടുംബത്തോടൊപ്പം കൈപ്പട്ടൂരിൽ നിന്നും ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ നൂറനാട് സ്ഥിരതാമസമാക്കി. 2002 ൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതലാണ് അദ്ദേഹം [[Indian National Congress|ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]ന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ എസ് യു]]'വിലൂടെ രാഷ്ട്രീയ രംഗത്ത് എത്തുന്നത്. 2003 മുതൽ 2010 വരെ
[[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ എസ് യു]] നൂറനാട് സി ബി എം ഹൈസ്കൂൾ യുണിറ്റ് പ്രസിഡന്റ്
[[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ എസ് യു]] കായംകുളം എം എസ് എം ഹയർസെക്കന്ററി സ്കൂൾ യുണിറ്റ് പ്രസിഡന്റ്
[[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ എസ് യു]] നൂറനാട് ബ്ലോക്ക് പ്രസിഡന്റ്
[[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ എസ് യു]] കായംകുളം എം എസ് എം കോളേജ് യുണിറ്റ് പ്രസിഡന്റ്
[[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ എസ് യു]] ആലപ്പുഴ ജില്ല ജനറൽ സെക്രെട്ടറി
[[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ എസ് യു]] സംസ്ഥാന പ്രതിനിധി
യൂത്ത് കോൺഗ്രസ് മാവേലിക്കര ലോകസഭ പ്രതിനിധി, എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 ഡിസംബറിൽ ഡെൽഹിയി വെച്ച് നടന്ന യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതാക്കളുടെ കലാശാലയായ '''ബുനിയാദ്'''' ൽ കേരളത്തിൽ നിന്നുള്ള പ്രതിനിധി ആയി.

2008 ൽ കമ്മ്യൂണിസം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കുത്തിതിരുകുന്നതിന്റെ ഭാഗമായി അന്നത്തെ ഇടതുപക്ഷ സർക്കാർ പാഠപുസ്തകങ്ങളിൽ നിന്നും ഗാന്ധിജിയെയും നെഹ്രുവിനെയും പോലുള്ള നേതാക്കളെ മനപൂർവം മറന്നപ്പോൾ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ എസ് യു]] അതിശക്തമായ സമര രംഗത്ത് എതുകയുക് അതിനു മുൻനിരയിൽ നിന്ന് പ്രവർത്തികുകയും ചെയ്തു.2008 ജൂൺ മാസം രോഹിതിന്റെ നേതൃത്വത്തിൽ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ എസ് യു]] മാവേലിക്കരയിൽ നടത്തിയ പ്രകടനത്തിന് നേരെ സി പി എം -ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ അദേഹത്തിന് അതി ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നു.

2009 മുതൽ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിൽ സുതാര്യതയിലൂടെ സംഘടന നേതാക്കളെ തിരഞ്ഞെടുക്കുക എന്ന ആശയത്തിന് ഇന്ത്യ ഒട്ടാകെ പ്രവർത്തിക്കുന്നു. All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1335013.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.