Difference between revisions 1335205 and 1335217 on mlwiki

{{Notability}}
== രോഹിത് രാജു ചക്കാലയിൽ ==
[[പ്രമാണം:രോഹിത് രാജു ചക്കാലയിൽ.jpg|thumb|3.|100px]]

കേരളത്തിലെ ഒരു സജ്ജീവ പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമാണ് രോഹിത് രാജു ചക്കാലയിൽ.

ചക്കാലയിൽ രാജു സി ജോർജ്ജിന്റെയും വി.ജി ആനിയമ്മയുടെയും ഇളയ മകനായി 1988   ഡിസംബർ 22 നു പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ എന്നാ പ്രദേശത്താണ് ജനനം. പിതാവ് രാജു മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൌന്ടന്റ്റ് ആയിരുന്നു. മാതാവ് ആലപ്പുഴ ജില്ലയിലെ കായംകുളം എം എസ് എം ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപികയായിരുന്നു. ഒരു ജ്യേഷ്ഠ സഹോദരൻ കൂടി ഇദ്ദേഹത്തിനുണ്ട്, റെനി സി രാജു.

(contracted; show full)

2009  മുതൽ രാഹുൽ ഗാന്ധി കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിൽ സുതാര്യതയിലൂടെ സംഘടന നേതാക്കളെ തിരഞ്ഞെടുക്കുക എന്ന ആശയത്തിന് ഇന്ത്യ ഒട്ടാകെ പ്രവർത്തിക്കുന്നു.