Difference between revisions 1335764 and 1335958 on mlwiki

{{മായ്ക്കുക|}}കവിയുടെ സിദ്ധികൾ ജന്മസിദ്ധമാണ്. കർമ്മസിദ്ധമല്ല. കർമ്മംകൊണ്ട് ജന്മസിദ്ധമായ പ്രതിഭ വളർത്തിയെടുക്കാ മെന്നുമാത്രം. എന്നാൽ ആധുനിക യുഗത്തിൽ; എഴുതുവാനറിയുന്ന ആർക്കും തോന്ന്യാക്ഷരങ്ങളാൽ കവിത സൃഷ്ടിക്കാമെന്ന നിലയിലേക്ക്  കാര്യങ്ങൾ മാറ്റാൻശ്രമിക്കുന്ന പരിതാപകരമായ ഒരവസ്ഥയാണുളളത്.  മറ്റൊരു പണിയുമില്ലെങ്കിൽ കവിയായിക്കളയാം എന്നു കരുതുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ശബ്ദവും അർത്ഥവും താളാത്മകമായും ഹൃദയരഞ്ജകമായും സമ്മേളിക്കുമ്പോൾ മാത്രമേ കവിവിവക്ഷ ഏറ്റവും അഴകാർന്ന ആകാരത്തിൽ അവതരിക്കുകയൂളളൂ എന്ന തിരിച്ചറിവ(contracted; show full)
മുൻപ് സൂചിപ്പിച്ചതുപോലെ, ശബ്ദവും അർത്ഥവും താളാത്മകമായും ഹൃദയരഞ്ജകമായും സമ്മേളിക്കുമ്പോൾ മാത്രമേ കവിവിവക്ഷ ഏറ്റവും അഴകാർന്ന ആകാരത്തിൽ അവതരിക്കുകയൂളളൂ എന്ന സാമാന്യ തത്വം ഹൃദയത്തോടു ചേർ‍ത്തുവയ്ക്കുകയാണാദ്യംവേണ്ടത്.