Difference between revisions 1336598 and 1336777 on mlwiki[[Image:13Mhd bin tughlak5.jpg|thumb|right|250px|മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ നാണയം]] പതിനാലാം നൂറ്റാണ്ടിൽ [[ഇന്ത്യ]] ഭരിച്ചിരുന്ന ഒരു ഭരണാധികാരി ആയിരുന്നു '''സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ് ഇബ്നു തുഗ്ലക്''' (1300 - 1351 മാർച്ച് 20). <ref name=t>[http://dsal.uchicago.edu/reference/gazetteer/pager.html?objectid=DS405.1.I34_V02_404.gif Tughlaq Shahi Kings of Delhi: Chart] [[The Imperial Gazetteer of India]], 1909, v. 2, ''p. 369.''.</ref> ({{lang-ar|{{Nastaliq|محمد بن تغلق}}}}). [[തുഗ്ലക് രാജവംശം|തുഗ്ലക്ക് രാജവംശത്തിലെ]] ഗിയാസ്-ഉദ്-ദീൻ തുഗ്ലക്കിന്റെ മൂത്ത മകനായിരുന്നു ഇദ്ദേഹം.1325-ൽ പിതാവിന്റെ മരണശേഷം ഇദ്ദേഹം സുൽത്താനായി. സുൽത്താനായതോടെ ജൌനഹ് എന്ന പേർ ഉപേക്ഷിച്ച് മുഹമ്മദ് എന്ന പേർ സ്വികരിച്ചു. ഈ പേര് കൂടാതെ അബുൽ മുജാഹിദ് എന്ന അപരനാമവും ഇദേഹത്തിണ്ടായിരുന്നു. '''രാജകുമാരൻ ഫക്ർ മാലിക്''', '''ജൗന ഖാൻ''', '''ഉലൂഘ് ഖാൻ''' എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ജനനം മുലതാനിലെ കൊടല ടോളി ഖാൻ . പിതാവിന്റെ മരണ ശേഷം ഡൽഹിയുടെ രാജാവായി . ഗണിത ശാസ്ത്രം , തത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാ പാണ്ഡിത്യം, [[ചിത്രകല]] , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു.ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ'എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലമാണു് ഉണ്ടാക്കിയത്.അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ 'തുഗ്ലക്ക്'എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണു്. ⏎ ഡിപാൾപൂർ രാജാവിന്റെ പുത്രിയായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ. <ref>Douie, James M. (1916) ''The Panjab North-West Frontier Province and Kashmir'' Cambridge University Press, Cambridge, England, [http://books.google.com/books?id=LBBCAAAAIAAJ&pg=PA171 page 171], {{OCLC|222226951}}</ref> 1325-ൽ പിതാവിന്റെ മരണശേഷം ഇദ്ദേഹം സുൽത്താനായി. ഇദ്ദേഹത്തിന്റെ മരണശേഷം മരുമകൻ ഫിറൂസ് ഷാ തുഗ്ലക് ഭരണമേറ്റു. ==അവലംബം== {{Reflist}} All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1336777.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|