Difference between revisions 1374526 and 1374550 on mlwiki[[കേരളം|കേരളത്തിൽ ]] [[എറണാകുളം]] ജില്ലയിൽ , ജില്ലയുടെ വടക്കുപടിഞ്ഞാറെ ഭാഗത്താണ് '' വൈപ്പിൻ കര അഥവാ '''' എന്ന വൈപ്പിൻ ദ്വീപ് സ്ഥിതി ചെയുന്നത് . 25 കി. മി. നീളവും , ഏകദേശം 5 കി. മി. വീതിയും ഉള്ള ദ്വീപ് ആണിത് . ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണിത് . [[പടിഞ്ഞാറ് ]] [[അറബികടൽ|അറബികടലും]] , [[കിഴക്ക്]] പെരിയാറിന്റെ ശാഖയും , [[വടക്ക്]] പഴയ [[കൊടുങ്ങല്ലൂർ]] ആഴിയും , [[തെക്ക് പ്രസിദ്ധമായ ]] [[കൊച്ചി]] തുറമുഖവും⏎
⏎
ഈ ദ്വീപിനു അതിരുകൾ ആകുന്നു .
This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|