Difference between revisions 1400543 and 1400553 on mlwiki

{{SD|വിജ്ഞാനകോശസ്വഭാവമില്ല}}
{{കാത്തിരിക്കൂ}}
മനുഷ്യൻ ഒരു സമൂഹിക ജീവിയാണെന്നത് പലപ്പൊഴും നമ്മൾ എല്ലാവരും മറക്കുന്നതായി കാണുന്ന ഒരു സമൂഹത്തിലാണു നാം ജീവീക്കുന്നത് എന്ന് എനിക്ക് പലപ്പൊഴും തൊന്നിയിട്ടുണ്ട്. 
മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമയി ഞാൻ കാണുന്നത് ഒരിക്കലും മരണത്തെ അല്ല.
കാരണം മരണം നമുക്ക് സുനിഷ്ചിതമായ സത്യമാണു.
ഏന്നാൽ ഒരാൾ ജീവിച്ചിരിക്കെ അയാളുടെ  ബന്ധങ്ങൾ നഷ്ടപ്പെടുകയൊ നഷ്ടപ്പെടുത്തുകയൊ ചെയ്യുമ്പൊളാണു ശെരിക്കും നഷ്ടം ഉണ്ടായതായി ഞാൻ കണുന്നത്.

നാം സനേഹിക്കുന്നവർ നമ്മെ മനസ്സിലാക്കുന്നില്ലെങ്കിൽ ജീവിതത്തിനു അർത്ഥം ഇല്ലതാവുന്നു.
(contracted; show full)
മക്കൾ മതാ പിതാക്കളെ തെരുവിലുപേക്ഷിക്കുന്നു. സഹോദരങ്ങൾ പരസ്പരം കൊല ചെയ്യുന്നു. എല്ലത്തിനും മൂക സാക്ഷിയായി കാലം.,
പ്രവർത്തിക്കുന്നത് എന്തെന്നറിയാതെ മൃഗീയ വാസനകൾ വളർത്തി എടുക്കുന്ന ഒരു പുതിയ തലമുറ ഇവിടെ രൂപപ്പെടുന്നതിൽ എന്താണതിശയം പ്രകടിപ്പിക്കാനുള്ളത്.
പണതിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലിനെ അക്ഷരം പ്രതി ശെരി വെച്ചുകൊണ്ട് നൊക്കുകുത്തിയായ് നമ്മുടെ നിയമങ്ങൾ.
ശെരിക്കും ആർക്കാണു തെറ്റു പറ്റിയിരിക്കുന്നത്.
ചിന്തികുമൊ ഇതെപറ്റി അല്പം?

{{കാത്തിരിക്കൂ}}