Difference between revisions 1474154 and 1499666 on mlwiki

{{Prettyurl|Tiruchirapalli}}
[[പ്രമാണം:Rock Fort Temple.jpg|thumb|200px|പാറക്കോട്ടൈ കോവിലിന്റെ ദൃശ്യം ]]
[[ചിത്രം:തിരുച്ചിമലക്കോട്ട.jpg|thumb|200px|മലക്കോട്ടൈ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന്റെ മണിക്കൂടിനടുത്തുള്ള ഒരു രാത്രി ദൃശ്യം. പിന്നിൽ തിരുച്ചി നഗരത്തിന്റെ കിഴക്കു ഭാഗം.]]
'''തിരുച്ചിറപ്പള്ളി''' (திருச்சிராப்பள்ளி-[[തമിഴ്]], Thiruchirappally-[[ഇംഗ്ലീഷ്]]). ബ്രിട്ടീഷ്‌ ഭരണകാലത്തു ട്രിച്ചിനൊപൊളി (Trichininopoly) എന്നും തമിഴന്മാർ ട്രിച്ചി, തിരുച്ചി എന്നുമൊക്കെ വിളിക്കുന്നു. ഈ നഗരം [[തമിഴ്‌നാട്‌]] സംസ്ഥാനത്തിന്റെ ഒത്ത നടുക്കായി [[കാവേരി നദി|കാവേരിയുടെ]] തീരത്തായി സ്ഥിതി ചെയ്യുന്നു.തിരുച്ചിയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലം ഇവിടത്തെ പാറക്കോട്ട ക്ഷേത്രമാണ്. പാറക്കോട്ട മുകളിൽനിന്നുള്ള നഗരദ്രുശ്യം അതിമനോഹരമാണു. അതുകൊണ്ടു തന്നെ ഇവിടം''' റോക്ക്‌ സിറ്റി (പാറകളുടെ നഗരം)'''എന്നും അറിയപ്പെടുന്നു 
== പേരിന്റെ ഉത്ഭവം ==

ഇവിടെ പണ്ടുകാലത്തു ജീവിച്ചിരുന്ന 'ചിറ' എന്ന ജൈന സന്യാസിയോടുള്ള ആദരവു മൂലമാണു ഈ സ്ഥലത്തിനു തിരുച്ചിറപ്പള്ളി (ബഹുമാന സൂചകമായി ''തിരു'' ഉപയോഗിച്ചിരിക്കുന്നു)  എന്ന പേർ വന്നത്‌.,

== ഭൂമിശാസ്ത്രം ==
'''ഭൂമ സ്ഥാനം'''
അക്ഷാംശം 10 മുതൽ 11.30'
രേഖാംശം 77-45' മുതൽ 78-50'
* വിസ്തിര്ണം 4,403.83 ച. കി. മി.                
* ജനസംഖ്യ : 21,96473 (1991)
* ജന സാന്ദ്രത: 499/ച. കി.മി.
* ഉയരം സമുദ്ര നിരപ്പിൽ നിന്നും 78 മീറർ. 
* '''താപനില''' 
വേനൽ : കൂ. 37 കുറ. 26
തണുപ്പ്‌ ; കൂ 31 കുറ 20. 
* മഴപാതം : 831  മി.മി. 
* പ്രധാന ഭാഷകൾ : തമിഴും ആംഗലേയവും

== ചരിത്രം ==
[[പ്രമാണം:Rock Fort Temple Trichy 1942.jpg|thumb|200px| പാറക്കോട്ടൈ കോവിൽ1942 ൽ]]
തിരുച്ചിറപ്പള്ളിയുടെ ഭാഗമായ ഉരൈയൂരിലായിരുന്നു 300 B.C. മുതൽ [[ചോള സാമ്രാജ്യം|ചോള സമ്രാജ്യത്തിന്റെ]] തലസ്ഥാനം എന്നു പഴയ കാലത്തെ പുരാവസ്തു അവശിഷ്ടങ്ങളിൽ നിന്നു ഗവേഷകർ കണ്ടു പിടിച്ചിട്ടുണ്ട്. കളബ്രരുടെ അതിക്രമകാലത്തും (B.C. 575) ഇതു ചോളരുടെ കൈവശം തന്നെയായിരുന്നു എന്നതിനു രേഖകളുമുണ്ട്‌. 

(contracted; show full)[[simple:Trichy]]
[[sr:Тиручирапали]]
[[sv:Tiruchirappalli]]
[[ta:திருச்சிராப்பள்ளி]]
[[uk:Тіручірапаллі]]
[[vi:Tiruchirapalli]]
[[war:Tiruchchirappalli]]
[[zh:蒂魯吉拉帕利]]