Difference between revisions 1474417 and 1474851 on mlwiki

{{മായ്ക്കുക}}
വിവർത്തകൻ,ബാലസാഹിത്യകാരൻ എന്നീനിലകളിൽ അറിയപ്പെടുന്നു.
1952 ൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് തുമ്പൂർ ഗ്രാമത്തിൽ ജനനം. വിദ്യാഭ്യാസത്തിൽബിരുദവും സാഹിത്യത്തിൽ മാസ്റർ ബിരുദവും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിനും വേണ്ടി പാഠപുസ്തക രചന നിർവഹിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ., ഐ. സി. എസ്. ഇ. ക്ളാസ്സുകളിലേക്കുള്ള മലയാള പാഠാവലികൾതയ്യാറാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. വിശ്വ സാഹിത്യത്തിലെ നിരവധി കഥകളുടെ പുനരാഖ്യാനവും വിവർത്തനവും നിർവഹിച്ചു. കാണാപ്പുറങ്ങൾ, പൂവിരൽ സ്പർശം എന്നീ ടെലിഫിലിമുകൾക്ക്  തിരക്കഥയെഴുതി. ' പുതുകവിതകൾ ' എഡിറ്റു ചെയ്തു.   ആശ്വാസത്തിന്റെ ഒരില (കഥകൾ) ബീർബൽകഥകൾ, ഹിതോപദേശകഥകൾ, ടോൾസ്റോയ് കഥകൾ, മാന്ത്രിക കഥകൾ കുട്ടികൾക്ക്, സൈലാസ്മാർ നർ (പുനരാഖ്യാനം)  ങീവേലൃഴീീലെ ഞവ്യാല, അ ഒശഴവ ടരവീീഹ ഋിഴഹശവെ ജൃമശേരല ആീീസ എന്നിവയാണ് മറ്റുകൃതികൾ. ഇരിങ്ങാലക്കുട ഗവ : ഗേൾസ്ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രിൻസിപ്പാൾ ആയിരിക്കെ സർവ്വീസിൽ നിന്നും വിരമിച്ചു. ഭാര്യ : വസന്ത.  മക്കൾ: ധന്യ, ലക്ഷ്മി. ''വിലാസം തുമ്പൂർ ലോഹിതാക്ഷൻ, തുമ്പൂർ. പി.ഒ., ഇരിങ്ങാലക്കുട 680662, ഫോൺ 0480 -2787607, 9446401607.''

[[വർഗ്ഗം:പുതുമുഖലേഖനം]]