Difference between revisions 1483629 and 1483682 on mlwiki

{{വിക്കിഫൈ}}ആസ്വാദനകല എന്നതുകൊണ്ട് എന്താണ് ഉദ്ദേശ്യം എന്നത് വ്യക്തമാക്കേണ്ടത് ആവശ്യമാണോ എന്നറിയില്ല. കല എന്നതുതന്നെ ആസ്വാദനം എന്ന ഉദ്ദ്യേശത്തോടെ സ്രിഷ്ടിക്കപ്പെടുന്നതല്ലേ എന്ന ചോദ്യം ഉണ്ടാവാം. അതെ, ശരിതന്നെ. എന്നാൽ കലകളെ തരം തിരിക്കെണ്ടിവരുമ്പോൾ--അനുഷ്ഠാനകല, ആസ്വാദനകല എന്നിങ്ങനെ-- ഈ പേരിന് വിശദീകരണം ആവശ്യമായി വരുന്നു.അതാണ് ഇത്തരം ഒരു ലേഖനം തുടങ്ങാനുള്ള പ്രേരണ തന്നെ. ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്.

(contracted; show full)

കലയെ ഇത്തരം ഒരു ചട്ടക്കൂട്ടിൽനിന്നു മോചിപ്പിച്ച് സ്വതന്ത്രാവിഷ്കാരമായി നിലനിർത്താനുമുള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്നോ നടക്കുന്നില്ലെന്നോ ഇപ്പറഞ്ഞതിന് അർത്ഥമില്ല.ചിത്രകല, നാടകം, ശില്പകല സംഗീതം തുടങ്ങിയ രംഗങ്ങളിൽ നല്ലൊരളവു വിജയിയ്ക്കാനും മനുഷ്യന് സാധിച്ചിട്ടുണ്ട്. റാഷണൽ ചിന്തയും യുക്തിവിചാരവും ബോധപൂർവമോ അല്ലാതെയോ ഈ മേഘലയിൽ വളരെ മുൻപുതന്നെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

[[വർഗ്ഗം:പുതുമുഖലേഖനം]]