Difference between revisions 1582938 and 1739087 on mlwiki{{വൃത്തിയാക്കേണ്ടവ}} എന്നെക്കുറിച്ച് Anwar Shah Umayanalloor (Poet Umayanalloor) കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ ജനിച്ചു. പിതാവ് - ശ്രീ. എം. അബ്ദുൽ റഷീദ് മാതാവ് - ശ്രീമതി. ബുഷറാ ബീവി ജില്ലയിലെ വിവിധ കലാലയങ്ങളിൽ ചിത്രകലാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 2002-ൽ കൊല്ലം ടി.കെ.എം. സെന്റിനറി പബ്ലിക് സ്കൂളിൽ അദ്ധ്യാപകനായിരിക്കെ, തിരുവനന്തപുരം ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ഉദ്യോഗം ലഭിച്ചതിനെത്തുടർന്ന് അദ്ധ്യാപകജീവിതം അവസാനിപ്പിച്ചു. നിലവിലുളള സർക്കാർകലണ്ടർ രൂപകല്പന ചെയ്തതിനുൾപ്പെടെ ഏഴഎട്ടുതവണ സദ്സേവന പുരസ്താരം ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. കൂട്ടിക്കാലംമുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളെഴുതിവരുന്നു. ആറ് കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ – റസീന മക്കൾ - ഫാത്തിമ, ആയിഷാ സുൽത്താനാ ഉമയനല്ലൂരിന്റെ കൃതികൾ ഇടത്താവളം (കവിതകൾ) - 2006 ഇനിയെങ്കിലും (കവിതകൾ) - 2007 മറഞ്ഞുപോകുംമുൻപേ (കവിതകൾ) - 2008 സഹനം (കവിതകൾ) - 2010 ഈവിധം ജീവിതം (കവിതകൾ) - 2011 ഉദയമാവുക (കവിതകൾ) - 2013⏎ ബ്ലോഗ് - http://anwarshahumayanalloorpoet.blogspot.com poet umayanalloor http://umayanalloor.blogspot.in എന്നെക്കുറിച്ച് Poet Umayanalloor Anwar Shah Umayanalloor I am a Poet and Artist. Published fiveSix Poetries (Idathavalam (2006), Iniyenkilum (2007), Maranjupokum munpe..(2009), Sahanam (2010) and, Eevidham Jeevitham (2011)) and Udayamavuka.. (2013). Working in Government Secretariat. Designed Government Calendar.Recipient of 78 Good Service Entries from Government. കവിത അൻവർ ഷാ ഉമയനല്ലൂർ കാലം തലമുറകൾ വന്നു പോയ്മറയും-മണ്ണിൽ Thalamurakal Vannu Poymarayum - Mannil ഒരുപിടി സ്വപ്നങ്ങൾ പുനർജ്ജനിക്കും Orupidi Swapnangal Punarjjanikkum മധുരംപ്രതീക്ഷിച്ച ജീവിതങ്ങൾ-പക്ഷെ, Madhuram Pratheekshicha Jeevithangal - Pakshe, കണ്ണീരിൽമുങ്ങിത്തിരിച്ചുപോകും Kanneril Mungithirichupokum. കാലത്തിനോപ്പം നടക്കാൻ ശ്രമിക്കവേ, Kalthinoppam Nadakkan Sramikkave, കാൽകുഴഞ്ഞിടറിത്തളർന്നുവീഴും Kaal KuzhanjidarithalarnnuVeezhum കൈത്താങ്ങുനൽകാതൊഴിഞ്ഞുമാറി-കാല- KaithaanguNalkathozhinjumari - Kalam മറിയാത്തപോലേ കടന്നുപോകും. Ariyathapole Kadannupokum. വാസന്തമേറെയകന്നുനില്ക്കും-പാവം Vasanthamere Akannunilkkum - Pavam മർത്യരോ ശിശിരങ്ങളായ്ക്കൊഴിയും Marthyaro SisirangalayKkozhiyum നറുമണം സ്വപ്നത്തിലെന്നപോലെ-വെറു- Narumanam Swapnathilennapole - Verum മോർമ്മയിൽമാത്രമൊതുങ്ങിനില്ക്കും. Ormayil Mathram Othunginilkkum. അറിയാതെ ജീവൻ കൊഴിഞ്ഞുപോകെ-നവ Ariyathe Jeevan Kozhinjupoke - Nava- മുകുളങ്ങൾ പുലരികളായ് വിടരും Mukulangal Pularikalay Vidarum സ്വപ്നങ്ങളീറനുടുത്തുനിൽക്കും-മർത്യ- Swapnangal Eeranuduthu Nilkkum - Marthyan നുലകത്തിൻ സിംഹാസനത്തിലേറും. Ulakathin Simhasanathilerum. മായാപ്രുപഞ്ചത്തിലിനിയുംവരും-പുത്ത- Mayaprapanchathil Iniyum Varum - Puthan നീയാംപാറ്റകളായ് മനുഷ്യർ Eeyam Patakalay Manushyar ചിറകറ്റുപോകും ദിനങ്ങളിലോർമ്മതൻ Chirakattupokum Dinangalil Ormathan കടലാലുതോണികളായൊഴുകാൻ. Kadalasu Thoniklayozhukan. --------------------------------------------------------------------- http://anwarshahumayanalloorpoet.blogspot.com http://umayanalloor.blogspot.com കവിത അൻവർ ഷാ ഉമയനല്ലൂർ ജാതകം ജനനമീ ജന്മത്തിലാദ്യഭാഗം ജനനിതൻ സാഫല്യപൂർവ്വഭാഗം നരകമോ നമ്മൾക്കു പേടിസ്വപ്‌നം നാകമീ ലോകത്തിൽ ഭാഗ്യകാലം. വറുതിയും വരുതിയിലാക്കിയോർ നാം നിറമാർന്ന സ്വപ്നങ്ങൾ കണ്ടിരിക്കെ സ്നേഹത്തിൻ തേൻമലരൊക്കെവാടി ത്യാഗത്തിനർത്ഥമിന്നേറെമാറി. ജന്മംകൊടുത്തൂവളർത്തിയോരും ജന്മിയാം മക്കൾക്കു ഭാരമായി സ്‌മരണീയമായതേയൊന്നുമില്ലാ- തെന്നപോൽ ജീവിതം ബാക്കിയായി. ഹൃദയത്തിൻഭാഷ മറന്നുപോയോർ സുകൃതക്ഷയത്തിൻ നിദാനമായി കദനം നിറഞ്ഞവർ ജീവിതത്തിൽ ചരണംമുറിഞ്ഞ ഗാനങ്ങളായി. സൗഭാഗ്യമേകും കൃപാരശ്‌മികൾ സദാകാലവും ചിലർക്കന്യമായി പ്രേമസ്വരൂപനാമീശ്വരന്റെ കരുണകാക്കുന്നവേഴാമ്പലായി. നിറയും നയനങ്ങളിൽത്തെളിയും പ്രത്യാശയിൽ ദിനം തളളിനീക്കാൻ പൊളളുന്ന യാഥാർത്ഥ്യമവഗണിച്ചും ഉളളിലേത്തീകെടുത്തുന്നു മർത്യർ. സർവ്വം സഹിക്കാതെയെന്തുചെയ്‌വൂ കരിപുരണ്ടോർമ്മയിൽ ജീവിതങ്ങൾ കുരുതികഴിക്കുവാനായീടുമോ; മണ്ണിൽപ്പിറന്നുപോയെന്നതെറ്റിൽ? All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1739087.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|