Difference between revisions 1607859 and 1607864 on mlwiki{{prettyurl|Kottayam}} {{കേരളത്തിലെ സ്ഥലങ്ങൾ |സ്ഥലപ്പേർ= മറ്റക്കര |അപരനാമം = |ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=നഗരം |അക്ഷാംശം = 9.58 |രേഖാംശം = 76.52 |ജില്ല = കോട്ടയം |ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത് |ഭരണസ്ഥാനങ്ങൾ = |ഭരണനേതൃത്വം = |വിസ്തീർണ്ണം = |ജനസംഖ്യ = |ജനസാന്ദ്രത = |Pincode/Zipcode = 686564 |TelephoneCode = 91 481 |പ്രധാന ആകർഷണങ്ങൾ = |}} [[കോട്ടയം]] ജില്ലയിലെ പ്രകൃതിരമണീയമായ പ്രദേശം.കോട്ടയത്തൂനിന്ന്20 കി.മി അകലെ എന്നാൽ കൃത്യമായി മറ്റക്കര എന്നൊരൂ സ്ഥലം നമ്മുക്ക് കാണുവാൻ കഴിയില്ല . മണൽ ,മണ്ണൂർപള്ളി, പാദുവാ,പട്ടിയാലിമറ്റം, ചുവന്നപ്ലാവ്, നെല്ലിക്കുന്ന്, കരിന്പാനി,മഞ്ഞാമറ്റം, വടക്കേടം എന്നീ സ്ഥലങ്ങളും ചൂറ്റുപാടുകളും ചേർന്ന വലിയ ഒരു പ്രദേശമാണ് (കര) മറ്റക്കര.⏎ ⏎ ⏎ ⏎ കേരളത്തിലെ വലിയ കരകളിൽ ഒന്നായി മറ്റക്കര കണക്കാക്കുന്നു. ചെറുഅരുവികളും മലനിരകളും വയലുകളും തോടുകളും ചേർന്ന മറ്റക്കരയുടെ ഹൃദയധമനിയാണ് പന്നഗംതോട്.⏎ ⏎ ⏎ ⏎ കേരളത്തിലെ ഏറ്റവൂം വലിയ ശുദ്ധജല തോടായ പന്നഗംതോട് മറ്റക്കരയുടെ ചരിത്രത്തിലേക്ക് തന്നെ ഒഴൂകിചേരൂന്നു. തുരുത്തിപള്ളിയിൽ ക്ഷേതം മറ്റക്കരപള്ളി തൂടങ്ങീ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളൂം പള്ളികളും മറ്റക്കരയുടെ പ്രത്യേകതയാണ്..⏎ ⏎ ⏎ ⏎ വിശ്വേശ്വരയ്യ എൻജിനീറിങ്ങ് കോളേജ് , മറ്റക്കര മോഡൽ പോളിടെക്നിക്ക്, മറ്റക്കര ഹൈസ്കൂൾ , സെൻറ്:ജോസഫ് ഹൈസ്കൂൾ തുടങ്ങീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ മറ്റക്കര വേറിട്ടുനിൽക്കുന്നു ⏎ ⏎ == ചിത്രങ്ങൾ == [[Image:Pannagam Thodu.JPG|thumb|100px|right|Pannagam Thodu]]⏎ ==അവലംബം== <references/> {{കോട്ടയം ജില്ല}} {{Kottayam-geo-stub}} [[വിഭാഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ]] [[വർഗ്ഗം:കോട്ടയം ജില്ലയിലെ പട്ടണങ്ങൾ]] [[en:Mattakkara]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1607864.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|