Difference between revisions 1607889 and 1607890 on mlwiki

{{prettyurl|Mattakkara}}
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ= മറ്റക്കര
|അപരനാമം = 
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=നഗരം
|അക്ഷാംശം = 9.58
|രേഖാംശം = 76.52
|ജില്ല = കോട്ടയം
|ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്
|ഭരണസ്ഥാനങ്ങൾ = 
|ഭരണനേതൃത്വം = 
|വിസ്തീർണ്ണം = 
|ജനസംഖ്യ = 
|ജനസാന്ദ്രത = 
|Pincode/Zipcode = 686564
|TelephoneCode = 91 481
|പ്രധാന ആകർഷണങ്ങൾ = |}}

[[കോട്ടയം]] ജില്ലയിലെ പ്രകൃതിരമണീയമായ പ്രദേശം.കോട്ടയത്തൂനിന്ന്20 കി.മി അകലെയുള്ള  മണൽ ,മണ്ണൂർപള്ളി, പാദുവാ,പട്ടിയാലിമറ്റം, ചുവന്നപ്ലാവ്, നെല്ലിക്കുന്ന്, കരിന്പാനി,മഞ്ഞാമറ്റം, വടക്കേടം എന്നീ സ്ഥലങ്ങളും ചൂറ്റുപാടുകളും ചേർന്ന വലിയ ഒരു പ്രദേശമാണ് (കര) മറ്റക്കര.

കേരളത്തിലെ വലിയ കരകളിൽ ഒന്നായി മറ്റക്കര കണക്കാക്കുന്നു{{തെളിവ്}}. ചെറുഅരുവികളും മലനിരകളും വയലുകളും തോടുകളും ചേർന്ന മറ്റക്കരയുടെ ഹൃദയധമനിയാണ് പന്നഗംതോട്.

കേരളത്തിലെ ഏറ്റവൂം വലിയ ശുദ്ധജല തോടായ പന്നഗംതോടിന് മറ്റക്കരയുടെ ചരിത്രത്തിൽ  തന്നെ സ്ഥാനമുണ്ട്. തുരുത്തിപള്ളിയിൽ ക്ഷേതം മറ്റക്കരപള്ളി തൂടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളൂം പള്ളികളും മറ്റക്കരയുടെ പ്രത്യേകതയാണ്.

വിശ്വേശ്വരയ്യ എൻജിനീറിങ്ങ് കോളേജ്, മറ്റക്കര മോഡൽ പോളിടെക്നിക്ക്, മറ്റക്കര ഹൈസ്കൂൾ, സെൻറ്:ജോസഫ് ഹൈസ്കൂൾ തുടങ്ങീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ മറ്റക്കര വേറിട്ടുനിൽക്കുന്നു
 
== ചരിത്രം ==
{{വൃത്തിയാക്കേണ്ടവ}}
പ്രധാനമായും കൃഷി ഉപജീവനമാർഗമായി സ്വീകരിച്ച് മണ്ണിൽ വിയർപ്പ് ചിന്തി അധ്വാനിച്ചു കഴിഞ്ഞുപോരുന്ന പ്രായേണ ശാന്തശീലരും സമാധാനപ്രിയരുമായ ഒരു ജനതയുടെ അധിവാസ ഭൂമിയാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത്. ചുരുക്കത്തിൽ ഇടത്തരം കർഷകരുടെ നാടാണിത്.മറ്റു പ്രദേശങ്ങളിലുള്ള ജന്മിമാരുടെയും ദേവസ്വങ്ങളുടെയും അധീനതയിലായിരുന്നു ഇവിടെയുള്ള ഭൂവിഭാഗങ്ങളിലേറെയും. പ്രസ്തുത ഭൂമികൾ വിലക്കു വാങ്ങിയും പാട്ടത്തിനെടുത്തും കൃഷി ചെയ്യുവാൻ കുറവിലങ്ങാട്, അതിരമ്പുഴ, കുളത്തൂർ, മാറിടം, ചേർപ്പുങ്കൽ, കൊഴുവനാൽ, പാലാ, ഭരണങ്ങാനം തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന(contracted; show full)ാഗങ്ങളിൽ 12 മണ്ണെണ്ണ വിളക്കുകൾ സ്ഥാപിക്കുകയുണ്ടായി. ഇവ മുൻസിപ്പാലിറ്റി വിളക്കെന്നും പിൽക്കാലത്ത് പഞ്ചായത്ത് വിളക്കെന്നും അറിയപ്പെട്ടിരുന്നു. വാഴൂർ-പുലിയന്നൂർ റോഡിലൂടെ ആരംഭിച്ച ബസ്സ് സർവ്വീസ് ആയിരുന്നു ഈ പ്രദേശത്തെ ആദ്യത്തെ ബസ്സ് സർവ്വീസ്. സർവ്വീസ് 1962-ൽ മുത്തോലി പാലം തുറന്നതോടെ പാലായിലേയ്ക്ക് നീണ്ടു. 1944 -കളിൽ കോട്ടയത്തുനിന്നും മറ്റക്കര വരെ ഒരു ബസ്സ് ഓടിത്തുടങ്ങി.1952-ൽ മറ്റക്കര ചുവന്ന പ്ലാവ് പാലം തീർന്നതോടെ കോട്ടയത്തുനിന്നും കരിമ്പാനിവരെ ഒരു ബസ്സ് ഓടിത്തുടങ്ങി, പിന്നിട് പാലായിലേക്കും 

[[en:Mattakkara]]