Difference between revisions 1610057 and 1610225 on mlwiki

{{മായ്ക്കുക|}}മധുവനം തിരുവനന്തപുരത്തിന്റെ കിഴക്കേ ഭാഗത്ത് വട്ടിയൂർക്കാവിനു സമീപമുള്ള പുളിയറക്കോണത്ത്  സ്ഥിതി ചെയ്യുന്ന ഒരു ആശ്രമം ആണ് . ഇവിടെ  എല്ലാ ക്രിസ്തുമസ് അവധി വാരങ്ങളിലും ഹേമന്ത ശിബിരം എന്ന ഒരു കാമ്പ് നടന്നു വരുന്നു . കാസർഗോഡ്‌ മുതൽ തെക്കോട്ടുള്ള കോളെജുകളിൽ  നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ ക്യാമ്പിൽ ഭാരതീയ സംസ്കാരത്തെയും ആധ്യത്മികതയെയും സംബന്ധിച്ച പ്രശസ്തരായ പണ്ഡിതന്മാർ ക്ലാസെടുക്കുന്നു. പത്താമത്തെ ശിബിരം ആണ് 2012 ഡിസംബറിൽ സമാപിച്ചത്. ക്യാമ്പിന്റെ  ഡയരകടർ ശ്രീ . കൃഷ്ണൻ കർത്താ  ഒരു അസാമാന്യ പ്രതിഭ ആണെന്ന് മന(contracted; show full)എം.കോം , എൽ.എൽ.ബി  എന്നീ ബിരുദങ്ങൾ ഉള്ള അദ്ദേഹം അറിയപ്പെടുന്ന ഒരു വാസ്തു കൺസൽട്ടന്റാണ്. കോർപ്പറേറ്റ് വിഷയങ്ങിലുള്ള ഒരു കൺസൽട്ടന്റായി അദ്ദേഹം വഞ്ചിയൂരുള്ള തന്റെ വക്കീൽ ഓഫീസിൽ ജോലി ചെയ്യുന്നു . ഇരുപത്തിമൂന്നാമത്തെ വയസ്സിൽ അംശിനി എന്ന സീമ ബിശ്വാസ് അഭിനയിച്ച ഹിന്ദി ചലച്ചിത്രത്തിലൂടെ പ്രതീക്ഷകൾ ഉണർത്തിയ ഒരു സംവിധായകനായിരുന്നു ശ്രീ കർത്താ. ചിത്രം രണ്ടു  അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പങ്കെടുത്തു. തന്റെ രണ്ടാമത്തെ ചിത്രമായ വാനപ്രസ്ഥത്തിന്റെ പണിപ്പുരയിൽ വച്ചാണ് ഇദ്ദേഹം സന്ന്യാസം സ്വീകരിക്കാനായി ദേശാടനം ആരംഭിച്ചത്.