Difference between revisions 1663212 and 1663378 on mlwiki{{ശ്രദ്ധേയത}} {{ആധികാരികത}} [[കേരളം|കേരളത്തിൽ]] [[ചേർത്തല]]യിൽ മതിലകം എന്നാ സ്ഥലത്ത് താമസിക്കുന്ന മോഹനൻ വൈദ്യർ [[ആയുർവേദം|ആയുർവേദത്തിന്റെ]] സംരക്ഷകനാണ് .[[കൊട്ടാരക്കര]] നടുവത്തൂരിൽ പാരമ്പര്യവൈദ്യ കുടുംബമായ കൃഷ്ണൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും എട്ടുമക്കളിൽ അഞ്ചാമനാണ് മോഹനൻ .പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം [[ബോംബെ|ബോംബ]]യിൽ ഉള്ള ഒരു കെമിക്കൽ നിർമാണ പ്ലാന്റ് നിർമിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന ഒരു കമ്പനിയിൽ ഏറെക്കാലം ജോലിയെടുത്തു .ഓരോ ഭക്ഷ്യവസ്തുക്കളിലും ഉള്ള കെമിക്കൽ മായങ്ങളും അത് ശരീരത്തിന് എങ്ങിനെ ദോഷകരമായി ബാധിക്കുന്നു എന്നുള്ളതും അദ്ദേഹം നമുക്ക് കാണിച്ചു തരുന്നു . [[ആയുർവേദം]] എന്ന് പറയുന്നത് എന്താണ് എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു . വൻകിട ബിസിനസ് താല്പര്യങ്ങൾക്ക് കീഴ്പെടുത്തിയ ആരോഗ്യ മണ്ഡലത്തെ ലളിതവും അനുഭവ സിദ്ധവുമായ നാട്ടറിവുകൾ കൊണ്ട് സുഖപ്പെടുത്താം എന്ന് വിശ്വസിക്കുന്ന ആളാണ് മോഹനൻ വൈദ്യർ . മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമുള്ള ശരീരമാണ് . [[ഉപ്പ്]] തൊട്ടു [[കർപ്പൂരം]] വരെ [[വിഷം]] നിറച്ചു കൊള്ളലാഭം കൊയ്യുന്ന ഈ ആർത്തി പൂണ്ടാകാലത്ത് [[ഇളനീർ|ഇളനീരിലു]]പോലും [[വിഷം]] നിറചിരിക്കുന്നു . മാരകരോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു . കാലം പിശാചിന്റെ കോലം കെട്ടി തുള്ള്‌കയാണ് ഈ വിഷമസന്തിയിലൂടെ [[മനുഷ്യൻ]] കടന്നു പോവുമ്പോൾ മോഹനൻ [[വൈദ്യർ|വൈദ്യരെ]]പോലുള്ളവർ ചെയ്യുന്ന ഈ സേവനം വിലമതിക്കാനാവാത്തതാണ്⏎ <ref>http://welcometonature.org/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%E2%80%8C-%E0%B4%B5%E0%B5%87%E0%B4%A3/327?utm_source=feedburner&utm_medium=feed&utm_campaign=Feed%3A+welcome2nature+%28WelcomeToNature.ORG%29&utm_content=FaceBook</ref> All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1663378.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|