Difference between revisions 1752004 and 1752081 on mlwiki

മായ്ക്കാൻ നിർദ്ദേശിച്ചതിന്റെയും കാത്തിരിക്കാൻ പറഞ്ഞതിന്റെയും ഉദ്ദേശ്യം മനസ്സിലായില്ല.--[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 02:49, 16 മേയ് 2013 (UTC)
:ഫോട്ടോ അപ്ലോഡ് ചെയ്തതയാൾ ഇത് ഫേസ്ബുക്കിലിട്ടിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടിയാണെന്നാണ് അവിടെ കണ്ടത്. മറുപടിയ്ക്കായി കാത്തിരിക്കുന്നു.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:00, 16 മേയ് 2013 (UTC)
-- ചിത്രം സ്വന്തം ശൃഷ്ടിയാണു്. പകർപ്പവകാശത്തിനു് വിധേയമായ ചിത്രം വരച്ചതിനാലാണോ നീക്കം ചെയ്യുന്നതു്? --- --പ്രശോഭ് ചാത്തോത്ത് 07:14, 16 മേയ് 2013 (UTC)
:[[http://www.angrybirds.com/ കാണുക], ചിത്രം പകർപ്പവകാശമുള്ളതാണ്.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 09:04, 16 മേയ് 2013 (UTC)