Difference between revisions 1757929 and 1757936 on mlwikiറഷ്യൻ സാഹിത്യകാരനായ ഇവാൻ തുർഗെനീഫ് 1818ൽ [[ഓറൽ]] എന്ന സ്ഥലത്തു ജനിച്ചു. പിന്നീട് 1827 ൽ മോസ്കോയിലേയ്ക്കു താമസം മാറ്റി.1833 ൽലാണ് അദ്ദേഹം [[മോസ്കോ]] സർവ്വകലാശാലയിലെ ഭാഷാവിഭാഗത്തിൽ ചേർന്നുത് .1856 ൽ ‘റുദിൻ‘ എന്ന കൃതി പ്രസിദ്ധീകരിയ്ക്കപ്പെട്ടു.തുർഗെനീഫിന്റെ പ്രശസ്തമായ രചനകളിലൊന്നാണ് ‘’‘പിതാക്കളും പുത്രന്മാരും‘’‘1883 ൽ അദ്ദേഹം അന്തരിച്ചു. <ref>ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പിതാക്കളും പുത്രന്മാരും-പുറം 5.</ref> {{മായ്ക്കുക}} {{വിവരങ്ങൾ |വിവരണം= |ഉറവിടം=ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പിതാക്കളും പുത്രന്മാരും എന്ന ഗ്രന്ഥത്തിന്റെ പുറംചട്ട.<ref>ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പിതാക്കളും പുത്രന്മാരും എന്ന ഗ്രന്ഥത്തിന്റെ പുറംചട്ട.</ref> |തിയ്യതി= |സ്ഥലം= |രചയിതാവ്= |അനുമതി= {{പകർപ്പവകാശം അറിയില്ല}} }} ==അവലംബം== {{reflist}} All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1757936.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|