Difference between revisions 1806407 and 1806687 on mlwiki

{{prettyurl|Pathrose Parathuvayalil}}

{{ആധികാരികത}}
{{infobox person
| image       = Dr. Pathrose Parathuvayalil.gif
| name        = പത്രോസ് പരത്തുവയലിൽ 
| birth_date  =  {{birth date and age|1946|1|24|df=y}}
| birth_place = കീഴില്ലം
(contracted; show full)
 
* 2009 ഓഗസ്റ്റിൽ നടന്ന ഡോക്ടർമാരുടെ തുടർവിദ്യാഭ്യാസ പരിപാടിയിൽ രക്തമോക്ഷ ഉപായങ്ങളെക്കുറിച്ചുള്ള പ്രബന്ധ അവതരണം.

==വ്യക്തി ജീവിതം==

അലോപ്പതി ഫിസിഷ്യനായ ഡോ. കെ.വി. പ്രസന്നയെ 1974ൽ പത്രോസ് വിവാഹം കഴിച്ചു. ഡോ. പ്രസന്ന പരത്തുവയലിൽ ഹോസ്പിറ്റൽ ആൻറ് ഓർത്തോപീഡിക് സെൻററിൽ എമർജൻസി കെയർ നൽകുന്ന മോഡേൺ മെഡിസിൻ വിഭാഗത്തിൻറെ ചുമതല വഹിക്കുന്നു. ഡോ. പത്രോസിന്റെ പുത്രൻ ഡോ. സുനിൽ പോൾ പത്രോസും (എം.എസ്. ഓർത്തോപീഡിക്സ്). മരുമകൾ നീന സുനിൽ പോളും (ബിടെക്, എംബിഎ
, സിഎഎംഎസ്) പരത്തുവയലിൽ ആയുർവേദ ഹോസ്പിറ്റലിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ ഭാഗഭാക്കുകളാണ്.
== പുരസ്കാരങ്ങൾ ==

[[File:Vagbhata Award for Dr. Pathrose.gif|thumb|മികച്ച ആയുർവേദ ഭിഷഗ്വരന്മാർക്കായി  കേരള സർക്കാർ ഏർപ്പെടുത്തിയ വാഗ്ഭട പുരസ്കാരം 2012 എറ്റു വാങ്ങുന്ന ഡോ: പത്രോസ് പരത്തുവയലിൽ.]]

* 2012ൽ കേരള സർക്കാരിൻറെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡോ. പത്രോസ് പരത്തുവയലിൽ കഴിഞ്ഞ 40  വർഷക്കാലം ആയുർവേദത്തിനു നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് മികച്ച ഡോക്ടർക്കുള്ള വാഗ്ഭട അവാർഡ് നൽകി ആദരിച്ചു. <ref name="pathrose">{{cite web|url=http://www.dcbooks.com/ayurveda-award-declared.html|title=ആയുർവേദ അവാർഡുകൾ പ്രഖ്യാപിച്ചു|publisher=ഡി.സി.ബുക്ക്സ്|language=മലയാളം|accessdate=24 ജൂലൈ 2013}}</ref><ref name="pathrose1">{{cite web|url=http://malayalam.yahoo.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%86%E0%B4%AF%E0%B5%81%E0%B4%B0%E0%B5%8D-%E0%B4%B5%E0%B5%87%E0%B4%A6-%E0%B4%85%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D-%E0%B4%A1%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-202619122.html|title=സംസ്ഥാന ആയുർവേദ അവാർഡുകൾ പ്രഖ്യാപിച്ചു |publisher=മലയാള മനോരമ, മാർച്ച് 5, 2013|language=മലയാളം|accessdate=24 ജൂലൈ 2013}}</ref>
 
* 2006ൽ നാഷണൽ സുശ്രുത അസോസിയേഷൻ ഡോ. പത്രോസ് ആയുർവേദത്തിനു നൽകിയ മികച്ച സംഭാവനകളുടെ പേരിൽ അദ്ദേഹത്തിന് നാഷണൽ സുശ്രുത അവാർഡ് നൽകി ആദരിച്ചു.

==അവലംബം==
{{reflist}}

[[വർഗ്ഗം:ആയുർവേദം]]