Difference between revisions 2128797 and 2128862 on mlwiki

{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
{{prettyurl|Eduladder}}
{{Infobox_Company
| company_name = Eduladder
| company_logo = [[ചിത്രം:EduladderLogo.jpg|250px]]
| homepage = [http://www.eduladder.com/ eduladder.com]
}}
വിദ്യാഭ്യാസം സൗജന്യവും എല്ലാവർക്കും പ്രാപ്യവും ആവുക എന്ന ഉദ്ദേശത്തോടെ രൂപം കൊടുത്തിരിക്കുന്ന ഒരു പ്രൊജക്ടാണ് എഡ്യുലാഡ്ഡർ. നിലവിൽ വിദ്യാഭ്യാസത്തിനു വരുന്ന വൻചിലവ് കുറക്കുക എന്ന ഉദ്ദേശം കൂടി ഈ പ്രൊജക്ടിനു പിന്നിലുണ്ട്.<ref name=softcopy>{{cite web|title=ഓപ്പൺസോഴ്സ് ലൈബ്രറി എ ബൂൺ ഫോർ എഞ്ചിനീയറിംഗ് സ്റ്റുഡന്റ്സ്|url=http://web.archive.org/web/20150110090742/http://www.thesoftcopy.in/07_10_14_sreemathi_ebooks.html|publisher=സോഫ്ട്കോപ്പി.ഇൻ|accessdate=2015-01-10}}</ref> നിലവിലുള്ള ലൈബ്രറി സിസ്റ്റത്തിനു പകരം, വെബ് അധിഷ്ഠിതമായ ഒരു ലൈബ്രറി, ആർക്കും എവിടെ നിന്നു വേണമെങ്കിലും ഉപയോഗിക്കാൻ തരത്തിൽ ഇതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.

പ്രധാനമായും വിദ്യര്തികളാണ് ഇതിന്തെ ഉപയോക്താക്കൾ അവർ ഈ സംവിധാനത്തിൽ ചേഞ്ച്‌  വരുത്തുന്നത് അനുസരിച്ച് അവര്ക്ക്   reputations and badges  നല്കപെട്ടുന്നു ഒരു gaming എന്ന തരത്തിലാണ് ഇതിലെ പധന സംവിധനം  വിന്ന്സിചിരിക്കുന്നതു
==എഡ്യുലാഡ്ഡർ ==
അടിസ്ഥാനപരമായി  ഒരു തുറന്ന പഠന സിസ്റ്റം ആണ് എഡ്യുലാഡ്ഡർ . ആധുനിക വിദ്യാഭ്യാസ മേഖലയിലെ  പല വ്യത്യസ്ത ശാഖകളിൽ നിന്നും ഉള്ള കുറിപ്പുകളുടെ  ഒരു വിവരസംഭരണി, വിദ്യാർത്ഥികളിൽ നിന്നും നൽകപ്പെട്ടതോ  അല്ലെങ്കിൽ അദ്ധ്യാപകരിൽ നിന്നും ശേഖരിച്ചതോ ആയ  ഗുണമേന്മയുള്ള കുറിപ്പുകളും അത് വിദ്യാർത്ഥികളാൽ പല പ്രാവശ്യം പുനർരചിച്ചതും ആണ് .ഇത് വഴി  86.5% ഓളം സർവ്വകലാശാല  പുസ്തകങ്ങൾക്ക് വില കുറയ്ക്കാനായി സാധിക്കും ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നു .

(contracted; show full)== പുറം കണ്ണികൾ ==
* [http://wiki.wikimedia.in/Events/Creative_Commons_workshop_in_Bangalore വിക്കി മീഡിയ : ക്രിയേറ്റീവ് കോമൺസ് വർക് ഷോപ് ഇൻ ബാംഗളൂർ]

== അവലംബം ==
{{reflist}}

[[വർഗ്ഗം:സോഫ്റ്റ്‌വെയർ]]
[[വർഗ്ഗം:സോഫ്റ്റ്‌വെയറുകൾ - അപൂർണ്ണലേഖനങ്ങൾ]]