Difference between revisions 2153639 and 2181797 on mlwiki

[[പേർഷ്യൻ ഗൾഫ്|ഗൾഫ് രാജ്യങ്ങളിലെ]] [[ഇന്ത്യ|ഇന്ത്യക്കാർക്കിടയിൽ]] പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംഘടനയാണ് '''ഇന്ത്യൻ സോഷ്യൽ ഫോറം'''. ഭാഷ, ദേശം, ജാതി-മതങ്ങൾ എന്നിങ്ങനെയുള്ള വിടവുകൾ നികത്തി ഇന്ത്യക്കാർ എന്ന ലേബലിൽ ഒരുമിപ്പിക്കുക എന്നതാണ് ഈ സംഘടയുടെ ലക്‌ഷ്യം. നിലവിൽ [[സൗദി അറേബ്യ]], [[യു.എ.ഇ]], [[ഖത്തർ]], [[ബഹറിൻ]], [[കുവൈറ്റ്‌]] എന്നിവിടങ്ങളിൽ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തിക്കുന്നുണ്ട്.

[[വർഗ്ഗം:സാമൂഹികസംഘടനകൾ]]