Difference between revisions 2175817 and 2175829 on mlwikiഒരു സങ്കൽപ രാജ്യത്തിന്റെ കഥ ഇംഗീഷ് ഭാഷയിൽ പറയുന്ന സ്വതന്ത്ര നോവൽ പരമ്പരയാണ് 'ഇമാനോഫുട്ടു (Imanofutu)'<ref>[https://wiki.creativecommons.org/Imanofutu] ക്രീയേറ്റീവ് കോമൺസ് സ്വതന്ത്ര പുസ്തക ഡയറക്ടറിയിൽ നിന്ന് </ref> . ഉപയോക്താക്കൾക്ക് [[ക്രിയേറ്റീവ് കോമൺസ്|ക്രീയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്]] അനുവാദ പത്രം അനുസരിച്ചുള്ള എല്ലാ സ്വാതന്ത്ര്യവും നൽകുന്നു എന്നതാണ് ഈ സാഹിത്യ സൃഷ്ടിയുടെ പ്രത്യേകത. ഭാവിയിലെ സങ്കൽപ രാജ്യം - എന്നതിന്റെ ചുരുക്കെഴുത്താണ് ഇമാനോഫുട്ടു . [[File:Imanofiti-vol-3-cover.jpg|thumb|മൂന്നാം വാല്യം ]] ==കഥാതന്തു== ഈ നോവൽ പരമ്പരയുടെ ഒരു ആമുഖം എന്നോണം 'ഇമാനോഫുട്ടു വാല്യം ഒന്ന്' 2013 - ൽ പ്രസിദ്ധീകരിക്കുകയുണ്ടായി <ref>ISBN: 1478341866</ref>. ആഗോള തപനവും അതുമൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇമാനുഫുട്ടുവിലെ ജീവിതത്തെ ഏതെല്ലാം തരത്തിൽ ബാധിച്ചുവെന്നതാണ് വാല്യം ഒന്നിലെ പ്രമേയം. (contracted; show full) ==രചയിതാവ്== പി. അനിൽ പ്രസാദ് <ref>[http://wikieducator.org/User:Anil_Prasad] വിക്കി എഡ്യൂക്കേറ്റർ ജാലികയിൽ നിന്ന് </ref>- ആണ് ഈ കഥാ പരമ്പരയുടെ രചയിതാവ്. ==അവലംബം== <references/> [[വർഗ്ഗം:ഇംഗ്ലീഷ് നോവലുകൾ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=2175829.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|