Difference between revisions 2179567 and 2222492 on mlwiki

[[പ്രമാണം:Imanofutu-vol3-cover-page.jpg|100px|right]] ഒരു സങ്കൽപ രാജ്യത്തിന്റെ കഥ ഇംഗീഷ് ഭാഷയിൽ പറയുന്ന സ്വതന്ത്ര നോവൽ പരമ്പരയാണ്  'ഇമാനോഫുട്ടു (Imanofutu)'<ref>[https://wiki.creativecommons.org/Imanofutu] ക്രീയേറ്റീവ് കോമൺസ് സ്വതന്ത്ര പുസ്തക ഡയറക്ടറിയിൽ നിന്ന് </ref> . ഉപയോക്താക്കൾക്ക് [[ക്രിയേറ്റീവ് കോമൺസ്|ക്രീയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്]]  അനുവാദ പത്രം അനുസരിച്ചുള്ള എല്ലാ സ്വാതന്ത്ര്യവും നൽകുന്നു എന്നതാണ് ഈ സാഹിത്യ സൃഷ്ടിയുടെ പ്രത്യേകത.  ഭാവിയിലെ സങ്കൽപ രാജ്യം -  എന്നതിന്(contracted; show full)
==പുസ്തകത്തിന്റെ സൗജന്യ ലഭ്യത==

പുസ്തകങ്ങളുടെ സ്വതന്ത്ര ഡിജിറ്റൽ പതിപ്പുകൾ ‘ഗൂഗിൾ ബുക്സ്’ - ൽ സൗജന്യമായി ലഭ്യമാണ്. പുസ്തകത്തിന്റെ മൂന്നാം വാല്യം വിക്കിയ വിക്കി ജാലികയിലും<ref>[http://imanofutu.wikia.com/wiki/Imanofutu;_The_fist_alien_home_on_Earth] വിക്കിയ വിക്കി ജാലികയിൽ നിന്ന് </ref> ലഭ്യമാണ്. 

==രചയിതാവ്==

[[File:Anil-2.jpg|75px|right]] വിക്കി പരിശീലകനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.  അനിൽ പ്രസാദ് <ref>[http://wikieducator.org/User:Anil_Prasad] വിക്കി എഡ്യൂക്കേറ്റർ ജാലികയിൽ നിന്ന് 
</ref><ref>[http://www.sahitya-akademi.gov.in/sahitya-akademi/SASearchSystem/sauser/writerinfo.jsp?wrids=4569]online Who's who of Indian Writers, Sahitya Akademi (India)</ref>- ആണ് ഈ കഥാ പരമ്പരയുടെ രചയിതാവ്.

==അവലംബം==
<references/>
[[വർഗ്ഗം:ഇംഗ്ലീഷ് നോവലുകൾ]]