Difference between revisions 2213697 and 2213698 on mlwiki

{{prettyurl|PravasiVayana}}
{{Infobox magazine
| title           = പ്രവാസി വായന മാസിക 
| image_file      =
| image_caption   = മാസികയുടെ പുറംചട്ട
| editor          = എൻ.അലി അബ്ദുല്ല  
| frequency       = മാസിക 
| category        = ആനുകാലികം 
|}}

 
ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ഒരു പ്രവാസ പ്രസിദ്ധീകരണമാണ്  '''പ്രവാസി വായന '''. 2015 ജനുവരിയിലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. നിലവിൽ ഇരുപത്തി അയ്യായിരം വരിക്കാർ ഗൾഫിൽ പ്രവാസി വായനക്കുണ്ട്.സി മുഹമ്മദ് ഫൈസിയാണ്  പത്രാധിപർ.മമ്പാട് അബ്ദുൽ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി എന്നിവർ ഗൾഫ് എഡിറ്റർമാരും യാസർ അറഫാത്ത് നൂറാനി കോഡിനേറ്റിംഗ് എഡിറ്ററും ആണ്.പ്രവാസി വായന പ്രഥമ ലക്കത്തിൽ  എം.ടി വാസുദേവൻ നായരുമായി ലുഖ്മാൻ കരുവാരകുണ്ട്ന നടത്തിയ  അഭിമുഖം വളരെ ശ്രദ്ധേയമായിരുന്നു<ref> http://www.sirajlive.com/2014/12/19/153225.html </ref>
.എം.ടിയുടെ പുസ്തകങ്ങളിലെ മുസ്ലിം കഥാപാത്രങ്ങളും , മുസ്ലിംകളോടൊപ്പമുള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും പരാമർശിക്കപ്പെട്ട സംഭാഷണമായിരുന്നുവത് <ref>[https://interviewkerala.wordpress.com/2015/08/01/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF%E0%B4%82%E0%B4%95%E0%B4%B3%E0%B5%8B%E0%B4%9F%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%8E/]</ref> .  
==അവലംബം==
<references/>
*| http://www.sirajlive.com/2015/01/03/156153.html
*| http://deshabhimani.com/news-pravasi-all-latest_news-432727.html
*| http://www.mathrubhumi.com/nri/gulf/article_513650/

== പുറം കണ്ണികൾ ==

*[https://www.facebook.com/pravasivayana] പ്രവാസി വായന ഫേസ്‌ബുക്ക് താൾ]