Difference between revisions 2216486 and 2222344 on mlwiki

{{prettyurl|PravasiVayana}}
{{Infobox magazine
| title           = പ്രവാസി വായന മാസിക 
| image_file      =Pravasi vayana cover.jpg
| image_caption   = മാസികയുടെ പുറംചട്ട
| editor          = എൻ.അലി അബ്ദുല്ല  
| frequency       = മാസിക 
| category        = ആനുകാലികം 
|}}

 
ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ഒരു പ്രവാസ പ്രസിദ്ധീകരണമാണ്  '''പ്രവാസി വായന '''. 2015 ജനുവരിയിലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. 6 ഗൾഫ്‌ രാഷ്ട്രങ്ങളിലായി നിലവിൽ അൻപതിനായിരം വരിക്കാർ പ്രവാസി വായനക്കുണ്ട്. സി മുഹമ്മദ് ഫൈസിയാണ്  പത്രാധിപർ. മമ്പാട് അബ്ദുൽ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി എന്നിവർ ഗൾഫ് എഡിറ്റർമാരും യാസർ അറഫാത്ത് നൂറ(contracted; show full)<references/>
*| http://www.sirajlive.com/2015/01/03/156153.html
*| http://deshabhimani.com/news-pravasi-all-latest_news-432727.html
*| http://www.mathrubhumi.com/nri/gulf/article_513650/

== പുറം കണ്ണികൾ ==

*[https://www.facebook.com/pravasivayana പ്രവാസി വായന ഫേസ്‌ബുക്ക് താൾ]