Difference between revisions 2230464 and 2230465 on mlwiki

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് സി.എം. വലിയുള്ളാഹി മഖാം. <ref> http://www.kasargodvartha.com/2012/07/cm-madavoor-makham-uroos-convention-on.htmɭ </ref> കേരളത്തിലെ കോഴിക്കോട് ജില്ലയിലെ [[മടവൂർ (വിവക്ഷകൾ)|മടവൂരിലാണ്]] ഈ മഖാം സ്ഥിതി ചെയ്യുന്നത്. സിഎം വലിയുള്ളാഹി അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ എല്ലാവർഷവും ഉറൂസ് (ആണ്ടു നേർച്ച ) നടക്കാറുണ്ട്. <ref>[http://www.mathrubhumi.com/kozhikode/news/3719414-local_news-kozhikode-%E0%B4%A8%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B4%BF.html] | മനോരമ ഓൺലൈൻ- ശേഖരിച്ചത് 2015 സപ്തം 14]</ref>

==അവലംബം==
<references/>

[[വർഗ്ഗം:കേരളത്തിലെ മഖാമുകൾ]]
[[വർഗ്ഗം: കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങൾ]]