Difference between revisions 2281040 and 3625473 on mlwiki

{{Multiple issues
| unreferenced = മാർച്ച് 2012
| orphan = മാർച്ച് 2012
| advert = മാർച്ച് 2012
| cleanup = മാർച്ച് 2012
}}

{{Infobox Book
(contracted; show full)ൈറ്റ് ശരീരങ്ങളാൽ ഇപ്പോഴും ഭൂതാവേശിതമാകുന്ന കേരളീയ സമൂഹത്തിൽ എഴുപതുകളെത്തുടർന്നുണ്ടായ സിനിമകൾ എന്തു ദൗത്യമാണ് നിർവഹിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. അതേസമയം ശരീരം ചരിത്രമാകുകയും ചരിത്രം കേവലം ഗൃഹാതുരത്വമാകുകയും ചെയ്യുന്ന വിചിത്രപ്രക്രിയയ്ക്കിടയിൽ ചലച്ചിത്രാഖ്യാനങ്ങളുടെ സ്ഥാനമെന്തെന്നുകൂടി നാം ആലോചിക്കേണ്ടതുണ്ട്. ഇത്തരം ആലോചനകൾക്ക് ഒരു വേദിയായി മാറുമെങ്കിൽ ഉടലിൽ കൊത്തിയ ചരിത്രസ്മരണകൾ എന്ന ഈ പുസ്തകം അതിന്റെ ദൗത്യം നിറവേറ്റിയെന്നു പറയാം. <ref>http://buy.mathrubhumi.com/books/bookdetails.php?id=931
{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>

== അവലംബം ==
<references/>