Difference between revisions 2297909 and 2300456 on mlwiki{{prettyurl|Interstellar (film)}} {{Infobox film | name = ഇന്റർസ്റ്റെല്ലാർ | image = Interstellar film poster.jpg | caption = ടീസർ പോസ്റ്റർ | director = [[ക്രിസ്റ്റഫർ നോളൻ]] | producer = {{Plainlist | * [[എമ്മ തോമസ്]] (contracted; show full)]] ചിത്രീകരിച്ചിരിക്കുന്ന ഇന്റർസ്റ്റെല്ലാറിന്റെ വിഷ്വൽ ഇഫക്റ്റുകൾ നിർവ്വഹിച്ചിക്കുന്നത് [[ഡബിൾ നെഗറ്റീവ്]] ആണ്. ഭൗതിക ശാസ്ത്രജ്ഞനായ [[കിപ് തോണി]] ചിത്രത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായി വർത്തിച്ചിരിക്കുന്നു. ഒക്റ്റോബർ 26ന് ലോസ് ആഞ്ചലസിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രായമാണ് നേടിയത്. വടക്കേ അമേരിക്കയിൽ [[പാരാമൗണ്ട് പിക്ചേഴ്സ്|പാരാമൗണ്ട് പിക്ചേഴ്സും]] മറ്റു ഭുപ്രദേശങ്ങളിൽ [[വാർണർ ബ്രോസ്.|വാർണർ ബ്രോസുമാണ്]] ചിത്രം വിതരണം ചെയ്തത്. == ഇതിവൃത്തം == നാസയിൽ പൈലറ്റായി സേവനം അനുഷ്ടിച്ച കൂപ്പർ (Matthew McConaughey) ഒരു കൃഷി ഫാം നടത്തി വരികയാണ്. ട്യൂമർ കാരണം ഭാര്യയെ നഷ്ടപ്പെട്ട കൂപ്പറിന്റെ മക്കളാണ് പതിനഞ്ചു വയസ്സുകാരനായ ടോമും പത്തു വയസ്സുകാരി മർഫും. നിരന്തരം വീശിയടിക്കുന്ന ശക്തിയായ പൊടിക്കാറ്റും കോൺ, ഒക്ര തുടങ്ങിയ കാർഷികവിളകളുടെ സമ്പൂർണ്ണ നാശത്തിനു വരെ കാരണമാകുന്ന ബ്ലൈററ് എന്ന രോഗവും മൂലം ഭൂമിയിൽ മാനവരാശിയുടെ നിലനിൽപ്പു ചോദ്യചിഹ്നമായി നില്ക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. (contracted; show full)* {{Mojo title|interstellar|ഇന്റർസ്റ്റെല്ലാർ}} * {{Metacritic|interstellar|ഇന്റർസ്റ്റെല്ലാർ}} * {{Rotten Tomatoes|interstellar_2014|ഇന്റർസ്റ്റെല്ലാർ}} {{ക്രിസ്റ്റഫർ നോളൻ}} [[വർഗ്ഗം:ക്രിസ്റ്റഫർ നോളൻ ചലച്ചിത്രങ്ങൾ]] [[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=2300456.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|