Difference between revisions 2302069 and 2302093 on mlwiki{{വൃത്തിയാക്കേണ്ടവ}} ⏎ '''അൻവർ ഷാ ഉമയനല്ലൂർ (കവി ഉമയനല്ലൂർ) Anwar Shah Umayanalloor (Poet Umayanalloor)''' [[പ്രമാണം:Young poet survives cancer with attittude Manorama News KeralaCan|ലഘുചിത്രം|ഇടത്ത്]]⏎ ⏎ ആധുനിക സാഹിത്യകാരനും കവിയും ചിത്രകാരനും. ഏകാംഗ ചിത്രപ്രദർശനങ്ങളിലൂടെ ശ്രദ്ധനേടുകയും േയനാണ് കവി അൻവർ ഷാ ഉമയനല്ലൂർ.⏎ കേരള സർക്കാർ കലണ്ടർ രൂപകല്പനചെയ്തതിനു സർക്കാരിൽനിന്നും വിശിഷ്ട സേവന പുരസ്കാരം ലഭിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സുവർണ്ണജൂബിലി ഗാനമുൾപ്പെടെ നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്. '''ഉളളടക്കം''' * 1. ജീവിത രേഖ * 2. കവിതാജീവിതം * 3. കൃതികൾ * 4. പുരസ്കാരങ്ങൾ * 5. പുറമേനിന്നുളള കണ്ണികൾ '''ജീവിത രേഖ'''==ജീവിത രേഖ== 1973 ജൂലൈ 30-ന് കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ ജനിച്ചു. മാവേലിക്കര രവിവർമ്മ ഫൈനാർട്സിൽ നിന്നും ചിത്രകലയിൽ ബിരുദം നേടി. പിതാവ്- എം. അബ്ദുൽ റഷീദ്. മാതാവ്- കെ. ബുഷറാ ബീവി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. ഭാര്യ- റസീന. മക്കൾ- ഫാത്തിമ, ആയിഷാ സുൽത്താന. ചിത്രകലാദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥൻ. '''==കലാ ജീവിതം'''== 1990 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതിവരുന്നു. 'ഇടത്താവളം' ആദ്യ കവിതാ സമാഹാരമാണ്. ചിത്രകലാ രംഗത്ത് 'പെൻ & ഇങ്ക് വർക്ക്' രചനകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. വൃത്ത നിബദ്ധമായ കവിതകളിലൂടെ സാഹിത്യരംഗത്ത് തുടരുന്നു. ശ്രീമതി. സുഗതകുമാരി ടീച്ചർ അവതാരികയെഴുതിയ ആദ്യ രചന മുതൽ 7 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. '''==കൃതികൾ''' == ഇടത്താവളം - 2006 ഇനിയെങ്കിലും - 2007 മറഞ്ഞുപോകുംമുൻപേ - 2008 സഹനം - 2010 ഈവിധം ജീവിതം - 2011 ഉദയമാവുക - 2014 ഒരു പുലരിപോലെ - 2015 '''==പുരസ്കാരങ്ങൾ'''== * കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2002) * കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2005) * സർക്കാർ കലണ്ടർ രൂപകല്പന ചെയ്തതിനു കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2006) * കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2007) * കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2008) * കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2009) * കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2010) * കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2011) * റോട്ടറി ക്ലബ്ബ് വൊക്കേഷണൽ എക്സലൻസി അവാർഡ് (സാഹിത്യം) ==പുറമേ നിന്നുളള കണ്ണികൾ== * http://anwarshahumayanalloorpoet.blogspot.com * http://umayanalloor.blogspot.in All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=2302093.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|