Difference between revisions 2302128 and 2364088 on mlwiki


ആധുനിക സാഹിത്യകാരനും കവിയും ചിത്രകാരനും. ഏകാംഗ ചിത്രപ്രദർശനങ്ങളിലൂടെ ശ്രദ്ധേയനാണ്‌ കവി അൻവർ ഷാ ഉമയനല്ലൂർ.
കേരള സർക്കാർ കലണ്ടർ രൂപകല്പനചെയ്തതിനു സർക്കാരിൽനിന്നും വിശിഷ്ട സേവന പുരസ്കാരം ലഭിക്കുകയും ചെയ്തുച്ചു.. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സുവർണ്ണജൂബിലി ഗാനമുൾപ്പെടെ നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്. 

==ജീവിത രേഖ==

        1973 ജൂലൈ 30-ന് കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ ജനിച്ചു. മാവേലിക്കര രവിവർമ്മ ഫൈനാർട്സിൽ നിന്നും ചിത്രകലയിൽ ബിരുദം നേടി. പിതാവ്- എം. അബ്ദുൽ റഷീദ്.  മാതാവ്- കെ. ബുഷറാ ബീവി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. ഭാര്യ- റസീന.  മക്കൾ- ഫാത്തിമ, ആയിഷാ സുൽത്താന. ചിത്രകലാദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥൻ.

==കലാ ജീവിതം==

(contracted; show full)*   കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2010)
*   കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2011)
*   റോട്ടറി ക്ലബ്ബ് വൊക്കേഷണൽ എക്സലൻസി അവാർഡ് (സാഹിത്യം)

==പുറമേ നിന്നുളള കണ്ണികൾ==

*  http://anwarshahumayanalloorpoet.blogspot.com
*  http://umayanalloor.blogspot.in