Difference between revisions 2340656 and 2342099 on mlwiki

{{Prettyurl|Jamia al-Maquar}}
{{School-stub}}
{{ശ്രദ്ധേയത}}
{{Infobox_University
|name = അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ്
|native_name       = Jamia al-Maquar -  جامعة المقر السني الإسلامي
|image_name      = Official-Logo-of-Jamia-al-Maquar-Website.png
|image_size      = 
(contracted; show full)|കഅ്ബ]], ജംറകൾ, മസ്അ തുടങ്ങിയവ പ്രതീകാത്മകമായി നിർമിച്ച് ഹജ്ജിന്റെ കർമങ്ങൾ പ്രായോഗികമായി കാണിച്ചുകൊടുക്കുന്നതാണ് '''ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പ്'''<ref>http://www.kasargodvartha.com/2011/09/blog-post_4596.html</ref><ref>http://www.muhimmathonline.com/2015/08/al-maqr-hajj-camp.html</ref>. വർഷംതോറും നടന്നു വരാറുള്ള സൗജന്യ ക്യാമ്പിന് [[കണ്ണൂർ]], [[കാസറഗോഡ്]] ജില്ലകളിൽ നിന്ന് മാത്രം 2000യിരത്തോളം പേര് രാജിസ്ട്രെഷൻ നടത്തി പങ്കെടുക്കാറുണ്ട്.

== ഇതും കാണുക ==

* [[അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ]]
* [[ചിത്താരി ഹംസ മുസ്ലിയാർ]]

== അവലംബം ==
{{reflist}}

== കണ്ണി ==
{{commons category|Jamia al-Maquar}}
*[http://almaquar.org/ ഔദ്യോഗിക വെബ്സൈറ്റ്]
*[https://www.facebook.com/JamiaAlMaquar/ ഫേസ്ബുക്ക് പേജ്]


[[Category:ഇസ്ലാമികവിദ്യാഭ്യാസസ്ഥാപനങ്ങൾ]]
[[Category:ഇസ്ലാമിക സർ‌വ്വകലാശാലകൾ]]
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ കലാലയങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ സർവ്വകലാശാലകൾ‎]]