Difference between revisions 2344735 and 2428903 on mlwiki((ശ്രദ്ധേയത}} {{prettyurl|T.K. Abdulla}} {{Infobox Person | name = ടി.കെ. അബ്ദുല്ല | image =TK Abdulla.jpg | image_size =200px | caption = | birth_date = 1929 (contracted; show full)ായിരിക്കെ പ്രബോധനം പ്രതിപക്ഷപത്രത്തിൽ ചേർന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവർത്തനം ചെയ്തു. <ref>http://www.thafheem.net/vivarthakar.html</ref>1959ൽ ജമാഅത്തെ ഇസ്ലാമിയിൽ അംഗമായി. അതേ വർഷം ഹാജി സാഹിബിന്റെ മരണത്തെ തുടർന്ന് ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964ൽ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോൾ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു.<ref> ടി.കെ. അബ്ദുല്ല-വ്യക്തിവിവരം, നവോ ദ്ധത്ഥാന ധർമ്മങ്ങൾ പ്രസാധനം- ഐ.പി.എച്ച്- പേജ്:3</ref> 1992ൽ ബാബരിമസ്ജിദ് തകർക്കപ്പെട്ട സാഹചര്യത്തിൽ നിരോധിക്കപ്പെട്ട പ്രബോധനം 1994ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ടി.കെ അബ്ദുല്ല ചീഫ് എഡിറ്ററായി. 1995 അവസാനത്തിൽ കെ.സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടർന്ന് പ്രബോധനത്തിൽ നിന്ന് വിട്ട് ബോധനം ത്രൈ മാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു. <ref>ഇസ്ലാമിക വിജ്ഞാനകോശം - വാള്യം:2 പേജ്: 151-152 </ref>അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. കേരള മജ്‌ലിസുത്തഅ്‌ലീമിൽ ഇസ്‌ലാമിയുടെ സെക്രട്ടറിയായും സ(contracted; show full)[[വർഗ്ഗം:1929-ൽ ജനിച്ചവർ]] [[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] [[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] [[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]] [[വർഗ്ഗം:കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ]] [[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]] [[വർഗ്ഗം:കേരളത്തിലെ പ്രഭാഷകർ]] [[വർഗ്ഗം:ഇന്ത്യയിലെ അടിയന്ത ിരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=2428903.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|