Difference between revisions 2361016 and 2376345 on mlwiki

{{മായ്ക്കുക|}}


കേരളത്തിലെ ഏറ്റവും കൂടുതൽ ഫാക്ടറികൾ പ്രവർത്തിക്കുന്ന ജില്ലാ എറണാകുളം ആണ്. രണ്ടാം സ്ഥാനം തൃശ്ശൂർ ജില്ലയാണ്. ഏറ്റവും കുറവ് ഫാക്ടറികൾ ഉള്ളത് വയനാട് ആണ്. കേരളത്തിലെ ആദ്യത്തെ തുണി മിൽ 1881ൽ കൊല്ലത്ത് സ്ഥാപിച്ചു.കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി 1859ൽ ആലപ്പുഴ ജില്ലയിൽ ജെയിംസ് ഡാറ സ്ഥാപിച്ച ഡാറാ മെയിൽ ആണ്.