Difference between revisions 2459146 and 2834762 on mlwiki[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[കവി]]കളിൽ ഒരാളാണ് '''ശൈലൻ''' (ശൈലേന്ദ്രകുമാർ)മലയാളത്തിലെ കവികളിൽ ശ്രദ്ധേയനായ ആൾ . കവിതകൾക്ക് പുറമെ സിനിമാനിരൂപണങ്ങളും യാത്രാക്കുറിപ്പുകളും എഴുതുന്നുണ്ട്. ശൈലന്റെ റിവ്യൂ എന്ന പേരിൽ ഫിലിംബീറ്റ്സ് ഓൺലൈൻ പോർട്ടലിൽ സ്ഥിരം കോളം ഉണ്ട്. [[മലയാളം|മലയാളത്തിലെ]] [[പുതുതലമുറ|പുതുതലമുറ]] [[കവി]]കളിൽ ശ്രദ്ധേയനായ ആൾ '''ശൈലൻ''' <ref>http://www.manoramaonline.com/literature/literaryworld/poet-schylan-comments-on-ov-vijayan.html</ref><ref>http://beta.manoramaonline.com/literature/interviews/kavithayude-agnishailan.html</ref>. ആദ്യകാലങ്ങളിൽ ശിവകാമി എന്ന തൂലികാ നാമത്തിൽ കവിതകൾ എഴുതിയിരുന്നു. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകൾക്ക് പുറമെ സിനിമാ നിരൂപണങ്ങളും എഴുതാറുണ്ട്<ref>http://puzha-archives.s3.amazonaws.com/channels/magazine/authors/html/shylan.html</ref>. ⏎ ⏎ == ജീവിതരേഖ == 1975-ൽ [[മലപ്പുറം]] ജില്ലയിലെ പുൽപ്പറ്റയിൽ ജനിച്ചു. എൻ. എസ്. എസ്. കോളേജ് മഞ്ചേരി, AILSG കോളേജ് ഭോപാൽ എന്നിവിടങ്ങളിൽ പഠനം. കേരള സർക്കാരിന്റെ കീഴിലുള്ള ആരോഗ്യവകുപ്പിൽ ജീവനക്കാരൻ. 2000-01 കാലഘട്ടംമുതൽ മലയാളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതുന്നു. ആറു കവിതാസമാഹാരങ്ങളും രണ്ട് അനുഭവക്കുറിപ്പുകളുടെ സമാഹാരങ്ങളും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . == ജീവിതരേഖ == 1975 മാർച്ച് 29 നു മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള പുൽപ്പറ്റ ഗ്രാമത്തിൽ ജനിച്ചു.⏎ == പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ == *നിഷ്കാസിതന്റെ ഈസ്റ്റർ *താമ്രപർണി (ഫേബിയൻ ബുക്സ്) *ദേജാ വു (ഡി.സി.ബുക്സ്) *ഒട്ടകപക്ഷി *Love Experiencs@Scoundrel poet (പാപ്പിറസ്സ് ബുക്സ്) *വേട്ടൈക്കാരൻ (ലോഗോസ് ബുക്സ്) *ശൈലന്റെ കവിതകൾ⏎ == അവലംബം == [[വർഗ്ഗം:മലയാളകവികൾ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=2834762.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|