Difference between revisions 2460953 and 2460954 on mlwiki

ഒരു കുറത്തിയാട്ടം കലാകാരനാണ് 'സോമൻ അന്നൂർ'.
==ജീവിതരേഖ==
[[കണ്ണൂർ]] ജില്ലയിലെ [[അന്നൂർ]] സ്വദേശി. അന്നൂർ സപ്തസ്വര തിയേറ്റേർസിലെ കലാകാരൻ. 1995 മുതൽ കുറത്തിയാട്ടത്തിൽ വേഷമിടുന്നു. നാട്ടുപ്രമാണി(തമ്പുരാൻ)യുടെ വേഷമാണ് അണിയുന്നത്.
== ചിത്രശാല ==
<gallery>
File:Soman Annur Kurathiyattam.jpg|thumb|[[സോമൻ അന്നൂർ]] തമ്പുരാൻ വേഷത്തിൽ
File:Soman Annur.jpg|thumb|  സോമൻ അന്നൂർ
</gallery>