Difference between revisions 2462930 and 2585537 on mlwiki{{Prettyurl|Al-Maqar}} {{Infobox_University |name = അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ് |other_name = Jamia al-Maqar, جامعة المقر السني الإسلامي |image_name = New block for Al-Maqar Dawa college and Public library at Darul Aman campus.jpg |image_size = |established = 1989 |type = [[Islamic university|ഇസ്‍ലാമിക്]] |provost = |principal = |affiliations = جامعة الهند الإسلامي |rector = |chancellor = [[ചിത്താരി ഹംസ മുസ്ലിയാർ]] |vice_chancellor = |purpose = |nickname ='''Al-Maqar''' |students = 3,730 |campus = ദാറുൽ അമാൻ, ബദ്റിയ്യ നഗർ |city = [[തളിപ്പറമ്പ്]] |state = [[കേരളം]] |country = [[ഇന്ത്യ]] |website =[http://almaquar.org/ ഔദ്യോഗിക വെബ്സൈറ്റ്] }} [[ചിത്താരി ഹംസ മുസ്ലിയാർ|ചിത്താരി ഹംസ മുസ്ലിയാരുടെ]] നേതൃത്വത്തിൽ [[കണ്ണൂർ]] ജില്ലയിലെ ബദ്റിയ്യ നഗറിൽ 1989 ലാണ് അൽ മഖർറിന് തുടക്കമിട്ടത്. മത സാംസ്കാരിക വൈജ്ഞാനിക രംഗത്ത് രാജ്യ ശ്രദ്ധ നേടിയ സ്ഥാപനമാണ് '''അൽ മഖർ'''({{en|Jamia aAl-Maqar}}). അൽ മഖർറിന്റെ പൂർണ്ണനാമം '''അൽ മഖർറു സുന്നി അൽ ഇസ്ലാമിയ്യ്''' എന്നാണ്. 1989 മെയ് 25 ന് [[തളിപ്പറമ്പ്]] ബദ്റിയ്യ നഗറിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം ഇന്ന് പതിനഞ്ചിലധികം സ്ഥാപങ്ങളിലായി 3,730<ref>https://shaheedazhary.wordpress.com/2010/10/11/al-maquar-al-islami-growing-muslim-center-in-kannur-kerala/</ref> വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.<ref>{{Cite web|url=http://www.madhyamam.com/gulf-news/uae/2017/jan/02/239618|title=മുഹ്യുദ്ദീൻ മാല ആലാപനവും താ(contracted; show full) *അനാഥ-അഗതി മന്ദിരങ്ങൾ(4) *റെസിഡെൻഷ്യൽ സ്കൂൾ *റെസിഡെൻഷ്യൽ ഇസ്ലാമിക് കോച്ചിംഗ് സെന്റെർ *സ്കൂളുകൾ മത, ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസമാണ് അൽ മഖർ നടപ്പാക്കുന്നത്. അനാഥാലയങ്ങൾ(4), കോളേജുകൾ, സ്കൂളുകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ(3), തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് അൽ മഖർ.<ref>https://web.archive.org/web/20140106185221/http://almaquaronline.com/</ref> == കാരുണ്യം ദഅ് വ സെൽ == [[തളിപ്പറമ്പ്]] ആസ്ഥാനമായി [[സന്നദ്ധ സംഘടനകൾ|ലാഭേച്ഛ കൂടാതെ ജനനന്മക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന]] ഒരു സ ങ്കംഘടനയാണ് '''കാരുണ്യം ദഅ് വ സെൽ'''. <ref>[https://www.facebook.com/KarunyamDaawaCell/ കാരുണ്യം ദഅ് വ സെല്ലിന്റെ ഫേസ്ബുക്ക്പേജ്]</ref> 2012 - ൽ പ്രവർത്തനമാരംഭിച്ച ഈ സങ്കംഘടനയുടെ മേധാവി അൽ മഖർ പ്രസിഡണ്ട് ചിത്താരി ഹംസ മുസ്ലിയാർ തന്നെയാണ്.<ref>[http://poonkavanam.com/archives/6228 അൽ മഖർ സിൽവർ ജൂബിലിയോട് അനുബന്ധിച് [[പൂങ്കാവനം മാസിക]] ചിത്താരി ഹംസ മുസ്ലിയാരുമായി നടത്തിയ അഭിമുഖം]</ref> == ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പ് == [[ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ|ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലോന്നായ]] [[ഹജ്ജ്|ഹജ്ജിന്റെ]] പ്രധാന കർമ്മങ്ങൾ ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ [[കഅബ|കഅ്ബ]], ജംറകൾ, മസ്അ തുടങ്ങിയവ പ്രതീകാത്മകമായി നിർമിച്ച് ഹജ്ജിന്റെ കർമങ്ങൾ പ്രായോഗികമായി കാണിച്ചുകൊടുക്കുന്നതാണ് '''ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പ്'''<ref>http://www.kasargodvartha.com/2011/09/blog-post_4596.html</ref><ref>http://www.muhimmathonline.com/2015/08/al-maqr-hajj-camp.html</ref>. വർഷംതോറും നടന്നു വരാറുള്ള സൗജന്യ ക്യാമ്പിന് [[കണ്ണൂർ]], [[കാസറഗോഡ്]] ജില്ലകളിൽ നിന്ന് മാത്രം 2000യിരത്തോളം പേര് രാജിസ്ട്രെഷൻ നടത്തി പങ്കെടുക്കാറുണ്ട്. == ഇതും കാണുക == * [[ചിത്താരി ഹംസ മുസ്ലിയാർ]] == അവലംബം == {{reflist|2}} == കണ്ണി == *[http://almaquar.org/ ഔദ്യോഗിക വെബ്സൈറ്റ്] *[https://www.facebook.com/JamiaAlMaquar/ ഫേസ്ബുക്ക് പേജ്] {{commons category|Al-Maqar}} [[Category:ഇസ്ലാമികവിദ്യാഭ്യാസസ്ഥാപനങ്ങൾ]] [[Category:ഇസ്ലാമിക സർവ്വകലാശാലകൾ]] [[വർഗ്ഗം:കണ്ണൂർ ജില്ലയിലെ കലാലയങ്ങൾ]] [[വർഗ്ഗം:കേരളത്തിലെ സർവ്വകലാശാലകൾ]] {{DEFAULTSORT:Al-Maqar}} __സൂചിക__ All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=2585537.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|