Difference between revisions 2586115 and 2586118 on mlwiki

[[പ്രമാണം:അൻവർ ഷാ ഉമയനല്ലൂർ.jpg|ചട്ടം|വലത്ത്‌|കവി ഉമയനല്ലൂർ]]
ആധുനിക സാഹിത്യകാരനും കവിയും ചിത്രകാരനും. ഏകാംഗ ചിത്രപ്രദർശനങ്ങളിലൂടെ ശ്രദ്ധേയനാണ്‌ കവി അൻവർ ഷാ ഉമയനല്ലൂർ.
കേരള സർക്കാർ കലണ്ടർ രൂപകല്പനചെയ്തതിനു സർക്കാരിൽനിന്നും വിശിഷ്ട സേവന പുരസ്കാരം ലഭിച്ചു.. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സുവർണ്ണജൂബിലി ഗാനമുൾപ്പെടെ നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്. 

==ജീവിത രേഖ==

(contracted; show full)*   കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2010)
*   കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2011)
*   റോട്ടറി ക്ലബ്ബ് വൊക്കേഷണൽ എക്സലൻസി അവാർഡ് (സാഹിത്യം)

==പുറമേ നിന്നുളള കണ്ണികൾ==

*  http://anwarshahumayanalloorpoet.blogspot.com
*  http://umayanalloor.blogspot.in