Difference between revisions 2652980 and 2652996 on mlwiki

{{വൃത്തിയാക്കേണ്ടവ}}
{{prettyurl|Achikanam Tharavad}}
[[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]]  [[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ ഗ്രാമത്തിലെ]] ഒരു പ്രമുഖ തറവാടാണ് ഏച്ചിക്കാനം. ഈ തറവാട്ടുകാരുടെ പ്രതാപം കാണിക്കുന്ന ഒരു [[നാലുകെട്ട്]] കല്യാൺറോഡിന്റെ കിഴക്ക് ഭാഗത്ത് കാണാം. ഇത് [[കല്യാണഭവനം]] എന്ന് അറിയപ്പെടുന്നു.<ref>[http://digitalpaper.mathrubhumi.com/956955/Kannur/04-oct-2016#page/21] മാതൃഭൂമി പത്രവാർത്ത (കാഴ്ച)</ref> 
[[File:KalyanaBhavanam.jpg|thumb|It is a Nalukettu House. Situates at Kalyan Road, Near to Kanhangad in Kerala]]
====ചരിത്രം====
കുമ്പള[[ബണ്ട്]] റായ് കടുംബത്തിലെ ചിറക്കര ചന്തുവാണ് ഏച്ചിക്കാനം തറവാടിന്റെ സ്ഥാപകൻ. മടിയൻ കൂലോത്തുനിന്നും നഷ്ടപ്പെട്ടുപോയിരുന്ന പടവാൾ തിരിച്ചെടുത്തുനൽകിയ വീരപുരുഷനായ ചന്തുവിന് [[മടിയൻ കൂലോം‌|മടിയൻകൂലോത്തുകാർ]] [[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ ഗ്രാമത്തിലെ]] ഒരു പ്രദേശം നൽകി.  ഏച്ചിൽക്കാട് നിറഞ്ഞ പ്രദേശം ഏച്ചിൽകാനവും പിന്നീട് ഏച്ചിക്കാനവുമായിത്തീർന്നു.
നായർ സമ്പ്രദായം സ്വീകരിച്ച ഇവർ ഏച്ചിക്കാനം ജന്മിമാർ എന്ന് അറിയപ്പെട്ടു നമ്പ്യാർ എന്നാണ് ഇപ്പോൾ ഇവർ ഉപയോഗിച്ചുവരുന്നത്

== അവലംബം ==
{{reflist}}

[[വർഗ്ഗം:കേരളസമൂഹം]]