Difference between revisions 2660979 and 2907343 on mlwiki{{Third-party}} {{POV}}{{Infobox_Muslim scholars |honorific_prefix=നൂറുൽ ഉലമ|image=|image_caption=സഅദിയ്യയിൽ അവസാനമായി പങ്കെടുത്ത പരിപാടിയിൽ|notability=|era=ആധുനിക യുഗം|color=|name=നൂറുൽ ഉലമ എം.എ. അബ്‌ദുൽ ഖാദിർ മുസ്ലിയാർ|title=എം.എ. അബ്‌ദുൽ ഖാദിർ|birth={{birth date and age|1924}}|birth_place=[[ഉടുമ്പുന്തല]], [[തൃക്കരിപ്പൂർ]]|Ethnicity=[[മലയാളി]]|Region=|Maddhab=ഷാഫി|school tradition=[[സുന്നി]] [[ഇസ്‌ലാം]]|main_interests=വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനം|notable idea=|awards=[https://fa.wikipedia.org/wiki/%D8(contracted; show full)*ഖുത്വുബീ മുഹമ്മദ് മുസ്ലിയാർ *ശൈഖ് യഅ്കൂബ് അൽഹിജാസി|movement=[[അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]]|influences=* എം ശാഹുൽ ഹമീദ് തങ്ങൾ *ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ *കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ *പാങ്ങിൽ അഹ്മദ് കുട്ടിമുസ്ലിയാർ *പാനായിക്കുളം അബ്ദുറഹ്മാൻ മുസ്ലിയാർ *ഖുത്വുബീ മുഹമ്മദ് മുസ്ലിയാർ *ശൈഖ് യഅ്കൂബ് അൽഹിജാസി|influenced=|website=[http://saadiya.org/?page_id=200 വെബ്സൈറ്റ്]}}[[കേരളം|കേരളത്തിലെ]] പ്രശസ്തനായ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നു '''എം എ അബ്ദുുൽഖാദിർ മുസ്ലിയാർ'''ൻ<ref>http://www.syskerala.com/news/3675</ref><ref>http://poonkavanam.com/archives/5567</ref> <ref>http://ejalakam.com/%E0%B4%8E%E0%B4%82-%E0%B4%8E-%E0%B4%89%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A6%E0%B5%8D-%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%AF%E0%B4%BE/</ref> <ref>http://mahdinonline.com/tag/%E0%B4%8E%E0%B4%82-%E0%B4%8E-%E0%B4%89%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A6%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%A3/</ref> <ref>http://www.sunnionlinenews.com/index.php/opinion/memories/item/109-2015-12-06-05-43-56</ref> ==സേവനം== *1951ൽ തൊട്ടമ്മലിൽ മുദരിസായി നിയോഗിതനായി. 1973വരെ നീണ്ട 23 വർഷം അവിടെ സേവനം നടത്തി. *1973ൽ തളിപ്പറമ്പ് ഖുവ്വതുൽ ഇസ്ലാം അറബിക്കോളേജിൽ മുദരിസായി അഞ്ച് വർഷത്തെ സേവനം ചെയ്തു. *1978ൽ ഉദിനൂരിൽ മുദരിസായി നിയോഗിതനായി. *1979 മുതൽ [[ജാമിഅ: സഅദിയ്യ|സഅദിയ്യ]] മുദരിസും ജനറൽ മാനേജറുമായി സേവനമനുഷ്ടിച്ച് വന്നു.<ref>http://www.sirajlive.com/2015/02/18/165483.html</ref> ==സംഘടനാരംഗത്ത്<ref>{{Cite news|url=http://www.sirajlive.com/2015/02/18/165483.html|title=വിജ്ഞാന വിഹായസ്സിലെ അതുല്യ പ്രതിഭ|last=|first=|date=|work=|access-date=|via=}}</ref>== *1947ൽ സമസ്ത ജനറൽ ബോഡി മെമ്പറായാണ് സംഘടനാ രംഗത്തേക്കുള്ള പ്രവേശനം. ി *1951-ൽ രൂപവത്കൃതമായ സമസ്ത കേരള വിദ്യാഭ്യാസ ബോർഡിന്റെ സ്ഥാപകാംഗമായിരുന്നു എം എ ഉസ്താദ് അംഗം.<ref>http://www.sirajlive.com/2015/02/18/165488.html</ref> *1951-മാർച്ച് 24,25 തിയ്യതികളിൽ വടകരയിൽ ചേർന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തിൽ എം എ അവതരിപ്പിച്ച ഈ പ്രമേയമാണ്ം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ രൂപവത്കരണത്തിന് വഴിതെളിയിച്ചത്ു. *1989-ൽ സുന്നീ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അദ്യക്ഷസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. *1954-ൽ നിലവിൽ വന്ന സുന്നി യുവജന സംഘത്തിന്റെ സ്ഥാപകാംഗമായിരുന്നു എം എ. . *1983 ഇകെ ഹസൻ മുസ്ലിയാരുടെ മരണത്തെ തുടർന്ന് അതിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിതനായി. 1995വരെ ആപദവിയിൽ തുടർന്നു. *1965-ൽ രുപീകൃതമായ സമസ്ഥകേരള ജംഇയ്യതുൽ മുഅല്ലിമീന്റെ വൈസ് പ്രസിഡന്റായും 1976-ൽ ജനറൽ സെക്രട്ടറിയായും സ്ഥാനമേറ്റു. *സമസ്ത അവിഭക്ത കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു. വിഭജിക്കപ്പെട്ടപ്പോൾ കാസർക്കോട് ജില്ലാ പ്രസിഡന്റായി. *തൃക്കരിപ്പൂർ അൽ മുജമ്മഉൽ ഇസ്ലാമി പ്രസിഡണ്ട്. കാരന്തൂർ മർകസ് കമ്മറ്റിയംഗം തുടങ്ങി നിരവദി സ്ഥാനങ്ങളും വഹിച്ചിരുന്നു. *1989 മുതൽ 2013 വരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനായിരുന്നു. *2013ൽ സമസ്തയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ==രചനകൾ== *ശരീഅത്ത് നിയമങ്ങൾ *സോഷ്യലിസം കമ്യൂണിസം ഇസ്‌ലാം *സ്വഹാബത്തിന്റെ ആത്മവീര്യം (contracted; show full) * എം. എ. ഉസ്താദുമായി ''രവീന്ദ്രൻ പാടി'' നടത്തിയ [http://www.kasargodvartha.com/2015/02/memories-of-interview-with-ma-usthad.html അഭിമുഖം] 19 ഫെബ്രുവരി 2015 (പ്രസിദ്ധീകരിച്ചത്) * ''മുസ്ലിംമിററിൽ'' വന്ന [http://muslimmirror.com/eng/veteran-islamic-scholar-m-a-abdul-qadir-musliyar-has-passed-away/ റിപ്പോർട്ട്] 19 ഫെബ്രുവരി 2015 ==അവലംബം== All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=2907343.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|