Difference between revisions 2662522 and 2663509 on mlwiki

{{Infobox Person
| name       = എൻ.എം. ശരീഫ് മൗലവി
| image      =
| imagesize  = 
| caption    = 
| pseudonym  =
| birth_date = {{birth date|1934|01|01}}
| birth_place = [[പുലാമന്തോൾ]], [[പെരിന്തൽമണ്ണ ]], [[മലപ്പുറം]]
| death_date = {{death date and age|2003|4|1609|1934|01|01|def=yes}}
| occupation =
| residence  = [[തിരൂർക്കാട് ]], [[മലപ്പുറം ]]
| nationality = ഇന്ത്യൻ 
| language = മലയാളം
}}

മലപ്പുറം ജില്ലയിലെ പുലാമന്തോളിൽ നെളിയത്തൊടി ബീരാനാണ്‌ മൗലവിയുടെ പിതാവ്‌; മാതാവ്‌ ഫാത്വിമയും. പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്ന്‌ പ്രാഥമിക പഠനം പൂർത്തിയാക്കിയ ശേഷം വെല്ലൂർ അൽബാഖിയാത്തുസ്സ്വാലിഹാത്‌, ഉമറാബാദ്‌ ദാറുസ്സലാം എന്നിവിടങ്ങളിൽനിന്ന്‌ ഉപരിപഠനം നിർവഹിച്ചു. പിന്നീട്‌ അൽപകാലം പള്ളിക്കര, പള്ളുരുത്തി, കക്കോടി എന്നിവിടങ്ങളിൽ അധ്യാപകനായും ഖത്വീബായും ജോലി ചെയ്തു. അതിനിടെ ജമാഅത്തെ (contracted; show full)

തിരൂർക്കാട്ടെ അലവിക്കുട്ടി മൗലവിയുടെ മകൾ ഫത്വിമയാണ്‌ ഭാര്യ. അൻവർ, അസ്ലം, മുജീബ്‌, ഡോ. ഫൈസൽ, ഡോ. സുഹൈൽ, യാസിർ, നബീൽ എന്നീ ഏഴു ആൺമക്കളും ഹമീദ എന്ന മകളുമുണ്ട്‌.

[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]