Difference between revisions 2739243 and 3282932 on mlwiki

{{prettyurl|Interstellar (film)}}
{{Infobox film
| name = ഇന്റർസ്റ്റെല്ലാർ
| image = Interstellar film poster.jpg
| caption = ടീസർ പോസ്റ്റർ
| director = [[ക്രിസ്റ്റഫർ നോളൻ]]
| producer = {{Plainlist |
* [[എമ്മ തോമസ്]]
* [[ക്രിസ്റ്റഫർ നോളൻ]]
* [[ലിൻഡ ഒബ്സ്റ്റ്]]
}}
| writer = {{Plainlist |
* [[ജൊനാഥൻ നോളൻ]]
* [[ക്രിസ്റ്റഫർ നോളൻ]]
}}
| starring = {{Plainlist |
* [[മാത്യൂ മക്കൊനാഗീ]]
* [[ആൻ ഹാതവേ]]
* [[ജെസീക്ക ചാസ്റ്റെയിൻ]]
* [[ബിൽ ഇർവിൻ]]
* [[എല്ലെൻ ബേഴ്സ്റ്റൈൻ]]
* [[മൈക്കൽ കെയിൻ]]
}}
| cinematography = [[ഹൊയ്റ്റെ വാൻ ഹൊയ്റ്റമ]]
| music = [[ഹാൻസ് സിമ്മർ]]
| editing = [[Lee Smith (editor)|ലീ സ്മിത്ത്]]
| production companies = {{Plainlist |
* [[Syncopy Inc.|സിൻകോപി]]
* ലിൻഡ ഒബ്സ്റ്റ് പ്രൊഡക്ഷൻസ്
* [[ലെഡന്ററി പിക്ചേഴ്സ്]]
}}
| distributor = {{Plainlist |
* [[പാരമൗണ്ട് പിക്ചേഴ്സ്]]
* {{small|(വടക്കേ അമേരിക്ക)}}
* [[വാർണർ ബ്രോസ്.]]
* {{small|(മറ്റു പ്രദേശങ്ങളിൽ)}}
}}
| released = {{Film date|2014|11|7}}
| runtime =
| country = യുഎസ്എ<br />യുകെ
| language = ഇംഗ്ലിഷ്
| budget = 
| gross =
}}
2014ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലിഷ്ഒരു ഇതിഹാസപരമായ [[സാഹസിക ചലച്ചിത്രം|സാഹസിക]] [[ശാസ്ത്ര കൽപ്പിത ചലച്ചിത്രം|ശാസ്ത്ര കൽപ്പിത]] ചലച്ചിത്രമാണ് '''ഇന്റർസ്റ്റെല്ലാർ (2014)'''. [[ക്രിസ്റ്റഫർ നോളൻ]]   സംവിധാനവും സഹനിർമ്മാണവും  ചെയ്തിരിക്കുന്ന ചിത്രത്തിൽ [[:en:Matthew_McConaughey|മാത്യൂ മക്കൊനാഗീ]], [[ആൻ ഹാതവേ]], [[:en:Jessica_Chastain|ജെസീക്ക ചാസ്റ്റെയിൻ]], [[ബിൽ ഇർവിൻ]], [[എല്ലെൻ ബേഴ്സ്റ്റൈൻ]], [[മൈക്കൽ കെയിൻ]] എന്നിവർ അഭിനയിച്ചിരിക്കുന്നു. [[വിരദ്വാരം|വിരദ്വാരത്തിനുള്ളിലൂടെ]] യാത്ര ചെയ്യുന്ന ഒരുകൂട്ടം ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ഇന്റർസ്റ്റെല്ലാറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ക്രിസ്റ്റഫർ നോളനും സഹോദരൻ [[ജൊനാഥൻ നോളൻ|ജൊനാഥൻ നോളനും]] ചേർന്നാണ്. [[സിൻകോപി]], [[ലെജന്ററി പിക്ചേഴ്സ്]], ലിൻഡ ഒബ്സ്റ്റ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ [[ക്രിസ്റ്റഫർ നോളൻ]], [[എമ്മ തോമസ്]], [[ലിൻഡ ഒബ്സ്റ്റ്]] എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

(contracted; show full){{Critics' Choice Movie Award for Best Sci-Fi/Horror Movie}}
{{Empire Award for Best Film}}
{{Saturn Award for Best Science Fiction Film}}
}}
{{Portal bar|Film|Speculative fiction}}

[[വർഗ്ഗം:ക്രിസ്റ്റഫർ നോളൻ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]