Difference between revisions 2835639 and 2839810 on mlwiki

[[പ്രമാണം:Shylan.jpg.jpg|ലഘുചിത്രം|Photo of Shylan]]

[[മലയാളം|മലയാളത്തിലെ]] [[പുതുതലമുറ|പുതുതലമുറ]] [[കവി]]കളിൽ ശ്രദ്ധേയനായ ആളാണ് '''ശൈലൻ'''‌‍ <ref>http://www.manoramaonline.com/literature/literaryworld/poet-schylan-comments-on-ov-vijayan.html</ref><ref>http://beta.manoramaonline.com/literature/interviews/kavithayude-agnishailan.html</ref>.  കവിതകൾക്ക് പുറമെ സിനിമാ നിരൂപണങ്ങളും യാത്രാക്കുറിപ്പുകളും എഴുതാറുണ്ട് <ref>http://puzha-archives.s3.amazonaws.com/channels/magazine/authors/html/shylan.html</ref>.  

2000-01 കാലഘട്ടംമുതൽ മലയാളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതുന്നു. 

വൺ ഇൻഡ്യാ ഡോട്ട് കോമിന്റെ മൂവീപോർട്ടൽ ആയ ഫിലിംബീറ്റ്സിൽ 'ശൈലന്റെ റിവ്യൂ'എന്ന പേരിൽ സ്ഥിരം ചലച്ചിത്രാസ്വാദനകോളം കൈകാര്യം ചെയ്യുന്നു..<ref>https://malayalam.filmibeat.com/reviews/abrahaminte-santhathikal-movie-review-043658.html <ref>

ആറു കവിതാസമാഹാരങ്ങളും രണ്ട്  അനുഭവക്കുറിപ്പുകളുടെ സമാഹാരങ്ങളും  പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

== ജീവിതരേഖ ==
1975 മാർച്ച് 29 നു മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള പുൽപ്പറ്റ ഗ്രാമത്തിൽ ജനിച്ചു.

== പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ==
* നിഷ്കാസിതന്റെ ഈസ്റ്റർ 
  (പാപ്പിയോൺ)
* ഒട്ടകപ്പക്ഷി (പാപ്പിയോൺ)
* താമ്രപർണി (ഫേബിയൻ ബുക്സ്)
* Love Experiencs of a 
  Scoundrelpoet (പാപ്പിറസ്സ് ബുക്സ്) 
* ദേജാ വു (ഡി സി ബുക്സ്)
* വേട്ടൈക്കാരൻ (ലോഗോസ് ബുക്സ്) 
* ശൈലന്റെ കവിതകൾ (ലോഗോസ് 
  ബുക്സ്)

== അവലംബം ==

[[വർഗ്ഗം:മലയാളകവികൾ]]