Difference between revisions 2840237 and 3337837 on mlwiki

{{unsourced}}
[[പ്രമാണം:പറളിക്കുന്ന് ജുമാ മസ്ജിദ് .jpg|ലഘുചിത്രം|പറളിക്കുന്ന് ജുമാ മസ്ജിദ് ]]

[[വയനാട്]] ജില്ലയിലെ കമ്പളക്കാടിന് അടുത്ത് [[മുട്ടിൽ]] പഞ്ചായത്തിലും [[കണിയാമ്പറ്റ]] പഞ്ചായത്തിലുമായി നിലകൊള്ളുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് [[പറളിക്കുന്ന്]].പറളിക്കുന്നിൻറെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വലിയ ജുമാ മസ്ജിദാണ് [[പറളിക്കുന്ന്]]ജുമാ മസ്ജിദ്.[[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|ഇ.കെ വിഭാഗം]] ത്തിന് കീഴിലാണ് മസ്ജിദിൻറെ പ്രവർത്തനം നടന്ന് വരുന്നത്    

<ref>wayanadtourism.org</ref>
{{വയനാട് ജില്ല}} 

[[വർഗ്ഗം: കേരളത്തിലെ കെട്ടിടങ്ങളും നിർമ്മിതികളും]] 
[[വർഗ്ഗം: കേരളത്തിലെ മുസ്ലീം പള്ളികൾ]]
[[വർഗ്ഗം: വയനാട് ജില്ലയിലെ കെട്ടിടങ്ങളും നിർമ്മിതികളും]] 
[[വർഗ്ഗം:വയനാട് ജില്ലയിലെ മുസ്ലീം പള്ളികൾ]]
[[വർഗ്ഗം:ഇന്ത്യയിലെ  മുസ്ലിം പള്ളികൾ]]