Difference between revisions 2887998 and 3065161 on mlwiki

{{Infobox legislation|short_title=The Right of Children to Free and Compulsory Education Act , 2009|imagesize=150|enacted_by=[[Parliament of India]]|long_title=An Act to provide for free and compulsory education to all the children of the age of six to fourteen years.|citation=[http://mhrd.gov.in/sites/upload_files/mhrd/files/document-reports/RTEAct.pdf Act No. 35 of 2009]|date_assented=26 August 2009|date_commenced=1 April 2010|related=[[Eighty-sixth Amendment of the Constitution of India|86th Amendment]] (2002)|status=in force}}'''<nowiki/>'സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ അവകാശത്തിനുള്ള നിയമം'''<nowiki/>' അല്ലെങ്കിൽ '<nowiki/>''വിദ്യാഭ്യാസത്തിനുള്ള   അവകാശം   '''''വിദ്യാഭ്യാസ അവകാശനിയമം'''    also known as     RTE', 2009 ആഗസ്ത് 4നു ഇന്ത്യൻ പാർലമെന്റ് പാസാക്കി. ഈ നിയമം അനുസരിച്ച് 6 വയസ്സുമുതൽ 14 വയസ്സുവരെവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കി. ഇങ്ങനെ വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 എ യിൽ വിവരിക്കുന്നു.<ref>{{Cite web|url=http://www.education.nic.in/constitutional.asp|title=Provisions of the Constitution of India having a bearing on Education|access-date=1 April 2010|publisher=Department of Higher Education|archive-url=https://web.ar(contracted; show full)്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കൽ എന്നിവയിൽ പ്രാദേശിക സർക്കാരിനോ അധികാരമുള്ള ഗവണ്മെന്റിനോ നിയമപ്രകാരമുള്ള ചുമതലയുണ്ട്. ഇതോടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നിയമം ആക്റ്റ് 17 ന്റെ വ്യവസ്ഥകൾ ക്കനുരൂപമായി കുട്ടികളുടെ അവകാശങ്ങൾക്കുള്ള ഇന്ത്യൻ ഭരണഘറ്റനയുടെ ആർട്ടിക്കിൾ 21എ യിൽ പറഞ്ഞിരിക്കുന്നതുപോലെ നിയമപരമായ ഒരു ബാദ്ധ്യത് കേന്ദ്ര സർക്കാറിനും സംസ്ഥാനസർക്കാറുകൾക്കും മേൽ ചാർത്തപ്പേട്ടു. അങ്ങനെ ഇന്ത്യ അവകാസങ്ങളുടെ അടിസ്ഥാനത്തിലുള്ള രൂപഘടനയിലേയ്ക്കു പുരോഗമിച്ചു. 
'''<nowiki/>'''


'''<nowiki/>'''
== ചരിത്രം ==
ഇപ്പോഴത്തെ നിയമത്തിന് ഇന്ത്യ സ്വതന്ത്രമായ സമയത്ത് ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്നതുവരെയുള്ള ചരിത്രമുള്ളതാണ്. <ref>{{Cite web|url=http://www.pragoti.org/node/3262|title=Universal Education in India: A Century Of Unfulfilled Dreams|access-date=1 April 2010|last=Selva|first=G.|date=22 March 2009|website=PRAGOTI}}</ref> പക്ഷെ, വിദ്യാഭ്യാസം ഒരു മൗലികാവകാശമാക്കിയ 2002ലെ ഭരണഘടനാഭേദഗതിപ്രകാരം നമ്മുടെ ഭരണഘടനയിൽ ആർട്ടിക്കിൾ 21 എ എന്ന പുതിയ ഒരു ആർട്ടിക്കിൾ ചേർക്കപ്പെട്ടു. ഇതാണ് കൃത്യമായി വിദ്യ(contracted; show full)=== പൊതു സ്വകാര്യ പങ്കാളിത്തം ===

=== സ്വകാര്യ സ്കൂളുകളുടെ അവകാശത്തിൽ കൈകടത്തുന്നു എന്ന ആക്ഷേപം ===

== അവലംബം ==
{{Reflist|30em}}

[[വർഗ്ഗം:മൻമോഹൻ സിങ് ഭരണം]]