Difference between revisions 2914384 and 2942923 on mlwiki


{{Third-party}}
{{POV}}{{Infobox_Muslim scholars 
|honorific_prefix=നൂറുൽ ഉലമ|image=|image_caption=സഅദിയ്യയിൽ അവസാനമായി പങ്കെടുത്ത പരിപാടിയിൽ|notability=|era=ആധുനിക യുഗം|color=|name=നൂറുൽ ഉലമ എം.എ. അബ്‌ദുൽ ഖാദിർ മുസ്ലിയാർ|title=എം.എ. അബ്‌ദുൽ ഖാദിർ|birth={{birth date and age|1924}}|birth_place=[[ഉടുമ്പുന്തല]], [[തൃക്കരിപ്പൂർ]]|Ethnicity=[[മലയാളി]]|Region=|Maddhab=ഷാഫി|school tradition=[[സുന്നി]] [[ഇസ്‌ലാം]]|main_interests=വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനം|notable idea=|awards=[https://fa.wikipedia.org/wiki/%D8(contracted; show full)==സേവനം==
*1951-1973 തൊട്ടമൽ മുദരിസ്.
*1973-1978 തളിപ്പറമ്പ് ഖുവ്വതുൽ ഇസ്ലാം മുദരിസ്‌
*1978ൽ ഉദിനുരിൽ മുദരിസായി
*1979 -2015 മുതൽ [[ജാമിഅ: സഅദിയ്യ|സഅദിയ്യ]] മുദരിസും ജനറൽ മാനേജറുമായി സേവനമനുഷ്ടിച്ച് വന്നു.<ref>http://www.sirajlive.com/2015/02/18/165483.html</ref>

==സംഘടനാരംഗത്ത്<ref>{{Cite news|url=http://www.sirajlive.com/2015/02/18/165483.html|title=വിജ്ഞാന വിഹായസ്സിലെ അതുല്യ പ്രതിഭ|last=|first=|date=|work=|access-date=|via=}}</ref>== 
*194
76ൽ സമസ്ത ജനറൽ ബോഡി മെമ്പറായി

*1951-മാർച്ച് 24,25 തിയ്യതികളിൽ വടകരയിൽ ചേർന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തിൽ എം എ അവതരിപ്പിച്ച  പ്രമേയം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ രൂപവത്കരണത്തിന് വഴിതെളിയിച്ചു.
*1989-ൽ  സുന്നീ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അദ്യക്ഷസ്ഥാനം  വഹിച്ചു.
*1954-ൽ നിലവിൽ വന്ന സുന്നി യുവജന സംഘത്തിന്റെ സ്ഥാപകാംഗമായി.
(contracted; show full)
* എം. എ. ഉസ്താദുമായി ''രവീന്ദ്രൻ പാടി'' നടത്തിയ [http://www.kasargodvartha.com/2015/02/memories-of-interview-with-ma-usthad.html അഭിമുഖം] 19 ഫെബ്രുവരി 2015 (പ്രസിദ്ധീകരിച്ചത്)
* ''മുസ്ലിംമിററിൽ'' വന്ന [http://muslimmirror.com/eng/veteran-islamic-scholar-m-a-abdul-qadir-musliyar-has-passed-away/ റിപ്പോർട്ട്‌] 19 ഫെബ്രുവരി 2015

==അവലംബം==