Difference between revisions 3127052 and 3127053 on mlwiki

{{ശ്രദ്ധേയത}}
{{AFD}}
{{prettyurl|TG Mohandas}}
{{Infobox Person
|name            = ടി ജി മോഹൻദാസ് 
|image           = TGMohandas.png
|caption= 
|quotation=
(contracted; show full)

[[കേരള ഹൈക്കോടതി]]യിൽ നിരവധി പൊതുതാൽപര്യഹർജികൾ ഫയൽ ചെയ്യുന്ന ഇദ്ദേഹം.കേരള സർക്കാർ പാക്കിസ്ഥാനു അഞ്ചുകോടി രൂപ സഹായം ചെയ്യാൻ എടുത്ത തീരുമാനത്തിനു എതിരെയും  കോടതിയിൽ കേസ് ഫയൽ ചെയ്തിരിന്നു<ref> https://haindavakeralam.com/shri-t-g-mohandas-a-role-hk8539</ref>

കേരളത്തിലെ ഒരു [[ഹിന്ദുത്വം|ഹിന്ദുത്വ]]ചിന്തകനായി അറിയപെടുന്ന '''ടിജി മോഹൻദാസ്''' ഹൈന്ദവ ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിൽ നിന്നും സ്വതന്ത്രമാക്കണം എന്ന ആവശ്യവുമായി കേരളസർക്കാരിന് എതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
<ref>https://www.deccanchronicle.com/nation/in-other-news/290817/t-g-mohandas-tweet-on-church-rings-alarm.html</ref><ref>https://www.ndtv.com/kerala-news/sabarimala-a-secular-temple-says-left-government-in-kerala-1946324</ref>

== വിവാദങ്ങൾ ==

തർക്കശാസ്ത്രത്തിൽ പ്രവണ്യം നേടിയിട്ടുണ്ട് എന്ൻ പറയപെടുന്ന ഇദ്ദേഹം വളരയധികം വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.[[അർത്തുങ്കൽ പള്ളി]] [[ഹിന്ദു]]ക്ഷേത്രമായിരുന്നുവെന്ന​ '''ടി.ജി മോഹൻ ദാസിൻറെ''' പരാമർശത്തിൽ വൻ വിവാദം ഉണ്ടായി. തുടർന്ന് എ.ഐ.വൈ.എഫ് നേതാവിൻറെ പരാതിയിൽ അർത്തുങ്കൽ [[പൊലീസ്]] കേസ് എടുത്തിരുന്നു.<ref> https://www.madhyamam.com/kerala/arthunkal-church-tg-mohandas-controversy-kerala-news/2018/feb/22/433508 </ref>തെരുവിൽ കലാപം നടത്താതെ ഹിന്ദുവിന്(contracted; show full){{Reflist}}

[[വർഗ്ഗം:ഹിന്ദു തത്ത്വചിന്ത]]
[[വർഗ്ഗം:ഹിന്ദുത്വ]]
[[വർഗ്ഗം:ഹിന്ദു ദേശീയവാദം]]
[[വർഗ്ഗം:1955-ൽ ജനിച്ചവർ]]
[[വർഗ്ഗം:ആർ.എസ്.എസ്. പ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി നേതാക്കൾ]]