Difference between revisions 3205627 and 3239491 on mlwiki

{{prettyurl|T.K. Abdulla}}
{{Infobox Person
| name = ടി.കെ. അബ്ദുല്ല
| image =
| image_size =200px
| caption = 
| birth_date = 1929
| birth_place = [[ആയഞ്ചേരി]], [[കോഴിക്കോട് ജില്ല]]
(contracted; show full)സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടർന്ന് പ്രബോധനത്തിൽ നിന്ന് വിട്ട് ബോധനം ത്രൈ മാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു. <ref>ഇസ്ലാമിക വിജ്ഞാനകോശം - വാള്യം:2 പേജ്: 151-152 </ref>അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. കേരള മജ്‌ലിസുത്തഅ്‌ലീമിൽ ഇസ്‌ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐ. പി. ടി മെമ്പർ, അൽ മദീന ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, ദൽഹി ദഅ്‌വ ട്രസ്റ്റ് മെമ്പർ, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, , ഐ. എസ്. ടി. മെമ്പർ, ഐ. എം. ടി. മെമ്പർ, വിജ്ഞാന കോശം ചീഫ് എഡിറ്റർ
<ref name="MB264">{{cite book |last1=Mumtas Begum A.L. |title=Muslim women in Malabar Study in social and cultural change |page=264 |url=https://sg.inflibnet.ac.in/bitstream/10603/19904/13/13_select%20bibliography.pdf#page=6 |accessdate=29 ഒക്ടോബർ 2019}}</ref>, ബോധനം ത്രൈ മാസിക ചീഫ് മുൻ എഡിറ്റർ, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, കുറ്റിയാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു. <ref>Radiance Views Weekly, Indian Muslim Supplimeny 1992 ഏപ്രിൽ പേജ്:117</ref> <ref>ഡോ. സി.കെ. കരീം - കേരള മുസ്ലിം ചരിത്രം- സ്ഥിതിവിവരക്കണക്കണക്ക് ഡയറക്ടറി - പ്രസാധനം 1991 വാള്യം 3 പേജ്1092</ref> <ref>സി.എൻ. അഹ്മദ് മൗലവി, കെ.കെ.മുഹമ്മദ് അബ്ദുൽ കരീം- മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്: 91</ref> <ref>എഡി. ടി.പി. ചെറൂപ്പ - കേരള മുസ്ലിം മാന്വൽ പേജ് : 91</ref>

==കൃതികൾ==
* നടന്നു തീരാത്ത വഴികളിൽ (ആത്മകഥ)
* നവോത്ഥാന ധർമ്മങ്ങൾ (ലേഖന സമാഹാരം)
* നാഴികക്കല്ലുകൾ (പ്രഭാഷണ സമാഹാരം)
* ഇഖ്ബാലിനെ കണ്ടെത്തൽ (പ്രഭാഷണം) 
==കുടുംബം==
ഭാര്യ: കുഞ്ഞാമിന. മക്കൾ: ടി. കെ. എം. ഇഖ്ബാൽ (പ്രബോധനം വാരികയുടെ മുൻ എഡിറ്റർ).ടി. കെ ഫാറൂഖ് (മാധ്യമം പബ്ലിഷർ, ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം.) സാജിദ.<ref>http://www.islamonlive.in/node/914</ref>
==ചിത്രശാല==
<gallery>
TK Abdulla.jpg
</gallery>
== അവലംബം ==
{{reflist}}
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
[[വർഗ്ഗം:കേരളത്തിലെ പ്രഭാഷകർ]]
[[വർഗ്ഗം:ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ]]