Difference between revisions 3227608 and 3227632 on mlwiki

കേരളത്തിലെ പ്രശസ്തമായ ഒരു മതകലാലയമാണ് ''ജന്നത്തുൽ ഉലൂം അറബിക് കോളേജ്''.പാലക്കാട്‌ നഗരത്തിനടുത്തുള്ള വലിയങ്ങാടിലാണ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. [[ജാമിഅഃ നൂരിയഃ അറബിക് കോളേജിനു]] ശേഷം കേരളത്തിലെ ആദ്യ അറബിക് കോളേജ് കൂടിയാണിത്. 1967ൽ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ EK ഹസൻ മുസ്‌ലിയാരാണ് കോളേജ് സ്ഥാപിച്ചത്.അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ കോളേജ്  പ്രിൻസിപ്പളും.

{{Infobox institute
| name              = ജന്നത്തുൽ ഉലൂം അറബിക് കോളേജ് 
(contracted; show full)തുടകക്കാർ മുതൽ
മുഖ്തസർ കോഴ്സുകളിലേക്ക് വരെ പ്രവേശനം നൽകപ്പെടുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു.

== അറിയപ്പെടുന്ന പൂർവ്വ വിദ്യാർത്ഥികൾ ==
# ഹകീം ഫൈസി ആദൃശ്ശേരി 
# സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, പഴയ ലക്കിടി

== മുൻ പ്രിസിൻപ്പാളുമാ
രും ഉസ്താദ്മാരും  ==

# EK ഹസ്സൻ മുസ്‌ലിയാർ 
# CKM സാദിഖ് മുസ്‌ലിയാർ 
# AP കുമരംപുത്തൂർ മുഹമ്മദ്‌ മുസ്ലിര്യർ 
# ആനമങ്ങാട് അബ്ദുറഹ്മാൻ ബാഖവി 
# അരിപ്ര അബ്ദുറഹ്മാൻ മുസ്‌ലിയാർ 
# മുഹമ്മദ്‌ റഷീദ് ഫൈസി
# അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ 
# വീരാൻകുട്ടി മുസ്‌ലിയാർ 
# ബാപ്പു മുസ്‌ലിയാർ പാണ്ടിക്കാട്
# അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം

== വിദ്യാർത്ഥി സംഘടന ==

 വിദ്യാർഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിപിക്കപ്പെട്ടതാണ് ജന്നത്തു ത്വലബ  സ്റ്റുഡന്റസ് അസോസിയേഷൻ എന്ന വിദ്യാർത്ഥി സമാജം
[[File:Logo of jtsa.jpg|thumb|JTSA യുടെ ലോഗോ]]

[[File:Students of jannathul uloom.jpg|thumb|ജന്നത്തു ത്വലബാ സ്റ്റുഡന്റസ് അസോസിയേഷൻ നടത്തിയ മജ്‌ലിസുന്നൂർ പരിപാടിയിൽ നിന്നും]]