Difference between revisions 3230468 and 3230470 on mlwiki

ആധുനിക [[മലയാളം]]ഭാഷയുടെ ഉല്പത്തിയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി വാദ, അഭ്യൂഹ, സിദ്ധാന്തങ്ങളും അനവധി വാദ പക്ഷക്കാരും നിലകൊള്ളുന്നുണ്ട്.
[[File:ആദിദ്രാവിഡം1.jpg|thumb|മലയാള ഭാഷയുടെ ആദിരൂപം]]
[[പൂർവ്വദ്രാവിഡ]] (മൂലദ്രാവിഡ) ഭാഷയ്ക്ക് സംഭവിച്ച ഘട്ടങ്ങളായുള്ള വികാസ പരിണാമത്തിലൂന്നി [[മലയാളഭാഷ]] ഉത്ഭവിച്ചു എന്ന വാദമാണ്  [[ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തം]]. ഈ സിദ്ധാന്തം [[സ്വതന്ത്രഭാഷാവാദ]]ത്തോട് കൂടുതൽ സാമ്യം പുലർത്തുന്ന ഒന്നാണ് എങ്കിലും മലയാളം [[തമിഴ് |തമിഴിന്റ]] പുത്രിയോ സഹോദരിയോ അല്ലാ എന്ന് തെളിയിക്കുന്നു.[[File:Malayalamname.svg|thumb|''മലയാളം'' ലിപിയിൽ എഴുത്ത്]]
(contracted; show full)

* പച്ചമലയാളം ശുദ്ധ ഉച്ചാരണം [[http://keralaliterature.com/organisations-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/pachamalayala-sakha-%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82/ | പച്ച മലയാള പ്രസ്ഥാനം▶️]]