Difference between revisions 3247469 and 3271447 on mlwiki

{{Infobox institute
| name              = ജന്നത്തുൽ ഉലൂം അറബിക് കോളേജ് 
| image             = 
| image_size        = 
| image_upright     = 
| alt               = 
| caption           = 
| latin_name        = 
| motto             = 
| founder           =EK ഹസൻ മുസ്‌ലിയാർ 
| established       = 1967
| mission           = 
| focus             = 
| president         = പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ 
| chairman          = 
| head_label        = 
| head              = 
| faculty           = 
| adjunct_faculty   = 
| staff             = 
| key_people        = EK ഹസൻ മുസ്‌ലിയാർ, CKM സാദിഖ് മുസ്‌ലിയാർ, AP കുമരംപുത്തൂർ മുഹമ്മദ്‌ മുസ്‌ലിയാർ 
| budget            = 
| endowment         = 
| debt              = 
| num_members       = 100+
| subsidiaries      = 
| owner             = 
| non-profit_slogan = 
| former_name       = 
| location          = ബിഗ് ബസാർ 
| city              = പാലക്കാട്‌ 
| state             = കേരളം  
| province          = 
| country           = 
| coor              = 
| address           = 
| website           = 
| dissolved         = 
| footnotes         = 
}}
പാലക്കാട്‌ നഗരത്തിനടുത്തുള്ള വലിയങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഒരു മതകലാലയമാണ് ''ജന്നത്തുൽ ഉലൂം അറബിക് കോളേജ്''. ഇസ്ലാം മതമാണ് ഇവിടത്തെ പ്രധാന പാഠ്യവിഷയം. 1967ൽ ഈ.കെ. ഹസൻ മുസ്‌ലിയാരാണ്  ഈ കോളേജ് സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ കോളേജ്  പ്രിൻസിപ്പളും.


ഇവിടെ നിന്നും നൽകുന്ന ഉലൂമി  ബിരുദം നേടിയ അനേകം പേർ ഇന്ന് കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു. ഇ.കെ. ഹസൻ മുസ്‌ലിയാർക്കു ശേഷം സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരായിരുന്നു പ്രിൻസിപ്പാൾ. അരിപ്ര അബ്ദുള്ള   മുസ്‌ലിയാർ, എ.പി. കുമരംപുത്തൂർ മുഹമ്മദ്‌ മുസ്‌ലിയാർ, മുഹമ്മദ്‌ റഷീദ് ഫൈസി, കെ.സി. ജമാലുദ്ദീൻ മുസ്‌ലിയാർ, ആനമങ്ങാട് അബ്ദുറഹ്മാൻ ബാഖവി എന്നിവരും പ്രിൻസിപ്പാൾന്മാരായിട്ടുണ്ട്.ന ിലവിൽ ഹുസൈൻ മന്നാനി പ്രിൻസിപ്പാളും ഇരട്ട സഹോദരനായ സൈനുദ്ദീൻ മന്നാനി വൈസ് പ്രിൻസിപ്പളുമാണ്.

== അറിയപ്പെടുന്ന പൂർവ്വ വിദ്യാർത്ഥികൾ ==
# ഹകീം ഫൈസി ആദൃശ്ശേരി 
# സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, പഴയ ലക്കിടി

== വിദ്യാർത്ഥി സംഘടന ==

 വിദ്യാർഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിപിക്കപ്പെട്ടതാണ് ജന്നത്തു ത്വലബ  സ്റ്റുഡന്റസ് അസോസിയേഷൻ എന്ന വിദ്യാർത്ഥി സമാജം[[പാലക്കാട്]] പട്ടണത്തിനടുത്തുള്ള വലിയങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന  മത വിദ്യാഭ്യാസ സ്ഥാപനമാണ് '''ജന്നത്തുൽ ഉലൂം അറബിക് കോളേജ്''' . 1967 ൽ സ്ഥാപിതമായി. ശൈഖുനാ  ഇ കെ ഹസൻ മുസ്‌ലിയാരാണ്  കോളേജ് സ്ഥാപിച്ചത്. ഇത് കേരളത്തിലെ രണ്ടാമത്തെ അറബിക് കോളേജാണ്. u {{Infobox university|name=Jannathul Uloom Arabic College              

      
           الكلية العربية جنة العلوم|former_name=Jannaathul Uloom Madrassa|logo=[[File:Logo of JUAC.jpg|thumb|Logo of JUAC]]|website={{url|www.jannathululoom.blogspot.com}}|address=|campus=Urban|coor=[[https://goo.gl/maps/4BVkAAXJ5GYtZsvx7]]|country=India|postalcode=678014|state=[[Kerala]]|city=[[Palakkad]]|native_name_lang=ജന്നത്തുൽ ഉലൂം അറബിക് കോളേജ്|image=IMG-20191024-WA0006.jpg|affiliation=[[Jami'a Nooriyya Arabic College]]|officer_in_charge=TK Saifudheen Uloomi|staff=06|principal=[[Usthad NA Hussain Mannani]]|president=[[Syed Sadiqali Shihab Thangal]]|type=Islamic Education|established=9 July 1967|founder=Shaikhuna EK Hasan Musliyar|motto=العلم نور|caption=Panoramic view of Jannathul Uloom Arabic College|footnotes=}}

# 
# 
# 
# 
# 
# 
# 
# 
# 
[[വർഗ്ഗം:പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങൾ]]