Difference between revisions 3281045 and 3281365 on mlwiki{{prettyurl|T.K. Abdulla}} {{Infobox Person | name = ടി.കെ. അബ്ദുല്ല | image = = | image_size = = 200px | caption = | birth_name = | birth_date = 1929 | birth_place = [[ആയഞ്ചേരി]], [[കോഴിക്കോട് ജില്ല]] | death_date = = | death_place = | education = = | occupation = പ്രഭാഷകൻ, ചിന്തകൻ, ഇസ്ലാമിക പണ്ഡിതൻ | spouse = കുഞ്ഞാമിന | parents = തറക്കണ്ടി അബ്ദുർറഹ്മാൻ മുസ്ല്യാർ. | children = 3 മക്കൾ }} കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും, ജമാഅത്തെ ഇസ്‌ലാമി നേതാവുമാണ് '''ടി.കെ. അബ്ദുല്ല'''. [[ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ്|ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ]] സ്ഥാപകാംഗമായിരുന്നു അദ്ദേഹം.{{തെളിവ്}} [[ഐ.പി.എച്ച്]] പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന [[ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്)|ഇസ്‌ലാമിക വിജ്ഞാനകോശം]] ചീഫ് എഡിറ്ററാണ്.{{തെളിവ്}} 1972-1979, 1982-1984 കാലയളവുകളിൽ [[ജമാഅത്തെ ഇസ്‌ലാമി കേരള|ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ]] സംസ്ഥാന അധ്യക്ഷൻ ആയിരുന്നു.<ref> [http://www.thehindu.com/todays-paper/tp-national/tp-kerala/solidarity-takes-out-rally-against-imperialism/article1792114.ece ദ ഹിന്ദു, 2004 ഫെബ്രുവരി 24]</ref><ref>[http://www.jihkerala.org/malayalam/page/2013-09-07/22536-071378548600 ജമാഅത്ത് നേതാക്കൾ]</ref>. ആദ്യകാലം മുതൽ തന്നെ [[ജമാഅത്തെ ഇസ്‌ലാമി]] സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതൽ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്.<ref>http://jamaateislamihind.org/eng/advertisements/leaders/resumes/T_K_Abdullah.html</ref>. ==ജീവിതരേഖ== കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുർറഹ്മാൻ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929ൽ ജനിച്ചു. വാഴക്കാട് ദാറുൽ ഉലൂം, തിരൂരങ്ങാടി ജുമുഅഃ മസ്ജിദ്, പുളിക്കൽ മദീനതുൽ ഉലൂം, കാസർഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ഇവിടെ വിദ്യാർഥിയായിരിക്കെ പ്രബോധനം പ്രതിപക്ഷപത്രത്തിൽ ചേർന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിയോടൊപ്പം വിവർത്തനം ചെയ്തു. <ref>http://www.thafheem.net/vivarthakar.html</ref>195(contracted; show full)[[വർഗ്ഗം:1929-ൽ ജനിച്ചവർ]] [[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] [[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] [[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]] [[വർഗ്ഗം:കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ]] [[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]] [[വർഗ്ഗം:കേരളത്തിലെ പ്രഭാഷകർ]] [[വർഗ്ഗം:ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3281365.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|